…അവൾ ഒന്ന് റിലാക്സ് ആയെന്ന് കണ്ടപ്പോൾ ഞാൻ പതിയെ അവളെ എന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു… ഞാൻ എന്റെ കൈകൾ കൊണ്ട് പതിയെ അവളുടെ കണ്ണുനീർ തുടച്ച് മാറ്റി…
“സന്തോഷം കൊണ്ടാ ഏട്ടാ…”
…അതും പറഞ്ഞ് അവൾ പതിയെ ബെഡ്ഡിൽ നിന്ന് എണീറ്റു…
“ഉം… എങ്ങോട്ടാ…”
…ഞാൻ അവളെ നോക്കി പുരികം ഉയർത്തി ചോദിച്ചു…
“അല്ല… ഇതൊക്കെ ക്ലീൻ ചെയ്യണ്ടേ…”
…നിലത്ത് പൊട്ടി ചിതറി കിടക്കുന്ന ചില്ലിൻ കഷണങ്ങളിലേക്കും തറയിൽ ഒഴുകി കിടക്കുന്ന കോഫിയിലേക്കും നോക്കി അവൾ പറഞ്ഞു…
“അച്ചോടാ… എന്നിട്ടെന്തിനാ വീണ്ടും കൈ മുറിക്കാനാണോ…”
…ഞാൻ ഒരു ആക്കി ചിരിയോടെ അവളെ നോക്കി ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു… എനിക്ക് ചിരി വന്നു…
Epo varum bro
nthuva ithu sunday varum enn alley paranjathu ….veruthe 3g akkan ….oru kadha strt cheythal adyam athu complt akkkanam
അവൻ അത് idum അവൻ്റെ ഇഷ്ട്ടം annu ath time enniyum indd pinna അവനു അരും പൈസ കൊടുത്തിട്ട് write chayyanath അല്ലല്ലോ അവൻ അവനു ഇഷ്ട്ടം ഉള്ളപോൾ ഇടും
onn podey thannod arelum choichoo illlalo……..kadha vanilla athu oru frnd enn ithil chodichu enney ollu ayalk preshnam illa thanik ahnno
Nale undavumallo.. waiting
നാളെ Morning എഴുതി തുടങ്ങും… വൈകിയാലും നാളെത്തന്നെ Publish ചെയ്യാം…
നാളെ
തന്നെ വരും എന്ന്പ്രതീക്ഷിക്കുന്നു?
Happy new year ❤️❤️
Athe ini chechi pennu varum ennu parathishikano atho ithinte baki undavile
അടുത്ത Sunday ക്ലൈമാക്സ് ഇണ്ടാകും ബ്രോ… Happy New Year… ❤️❤️❤️
Nale indavo?
നാളെ രാവിലെ എഴുതി തുടങ്ങണം ബ്രോ… നാളെത്തന്നെ Publish ചെയ്യാം…
Sunday undakum ennu thane alle paranjath dayit marittonum illalo
Njan poyi ini ithu innu nokkandalo byy
Nale rathri 12 manik post chey bro ithallenkil minnukettu
ബ്രോ… ???
?
???
ഇ കഥയുടെ ഒരു അപ്ഡേറ്റ് തരുമോ… കാത്തിരിക്കണോ… അതോ…. ?
ജനുവരിയിൽ ക്ലൈമാക്സ് പാർട്ട് തരാം ബ്രോ… കാത്തിരിക്കുന്നതിൽ ഒത്തിരി നന്ദി… ❤️❤️❤️
christmas innnn indavo bro
Christmas കഴിഞ്ഞു… ???
It’s a gift cristmas gift dec 25 last one publish correct alla bro
???
Varutha oru rasam
???
?♂️?♂️?♂️
✌??
ഇ കഥ stop ആക്കിയോ….
No… ക്ലൈമാക്സ് പാർട്ട് കൂടി ഇണ്ട്…
Bro ബാക്കി ഉണ്ടാകുമോ
തീർച്ചയായും ബ്രോ… എഴുതാൻ സമയം കിട്ടുന്നില്ല അതാണ് Main പ്രശ്നം… ???
Enthayi bro
Free ആകുമ്പോൾ എഴുതി തുടങ്ങാം എന്ന് കരുതുന്നു ബ്രോ…