❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ [The_Wolverine] 1477

❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️

Author : The_Wolverine

[Previous Parts]

 

 

…ഈ സൈറ്റിലൂടെ തന്നെ പരിചയപ്പെട്ട (Nechu) എന്ന ചങ്കിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ ഇവിടെ ചേച്ചി കഥ എന്ന ഒരു തീം എഴുതാൻ ഇടയായത്… പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത അത്രയും സപ്പോർട്ട് ആണ് ലൈക്കിലൂടെയും കമന്റ്‌സിലൂടെയും വ്യൂവേഴ്സിലൂടെയും എനിക്ക് കിട്ടിയത്… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാരോടും… പിന്നെ ഇവിടന്ന് എനിക്ക് സ്വന്തം എന്നപോലെ ഒരു ചേട്ടനെയും ചേച്ചിയെയും കിട്ടി (ജോർജ്, ബിന്ദു) ഒത്തിരി സന്തോഷം ഇണ്ടട്ടോ… പിന്നെ (TOM, Sree) എന്ന രണ്ട് Brothers ഉം… കൂടാതെ Instagram ലൂടെയും ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി… Instagram ൽ പരിചയപ്പെട്ടവർ ഒക്കെ ചക്കൂനെയും വാവയെയും കണ്ടു എന്ന് വിശ്വസിക്കുന്നു… എല്ലാരോടും അവർ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്… അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആണട്ടോ… കഥ വായിക്കുന്നവർ തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക… സ്നേഹത്തോടെ വോൾവറിൻ… ???

 

 

The_Wolverine

 

 

The_Wolverine

295 Comments

  1. Epo varum bro

  2. nthuva ithu sunday varum enn alley paranjathu ….veruthe 3g akkan ….oru kadha strt cheythal adyam athu complt akkkanam

    1. അവൻ അത് idum അവൻ്റെ ഇഷ്ട്ടം annu ath time enniyum indd pinna അവനു അരും പൈസ കൊടുത്തിട്ട് write chayyanath അല്ലല്ലോ അവൻ അവനു ഇഷ്ട്ടം ഉള്ളപോൾ ഇടും

      1. onn podey thannod arelum choichoo illlalo……..kadha vanilla athu oru frnd enn ithil chodichu enney ollu ayalk preshnam illa thanik ahnno

  3. Nale undavumallo.. waiting

    1. നാളെ Morning എഴുതി തുടങ്ങും… വൈകിയാലും നാളെത്തന്നെ Publish ചെയ്യാം…

      1. നാളെ
        തന്നെ വരും എന്ന്പ്രതീക്ഷിക്കുന്നു?

  4. Happy new year ❤️❤️
    Athe ini chechi pennu varum ennu parathishikano atho ithinte baki undavile

    1. അടുത്ത Sunday ക്ലൈമാക്സ് ഇണ്ടാകും ബ്രോ… Happy New Year… ❤️❤️❤️

      1. Nale indavo?

        1. നാളെ രാവിലെ എഴുതി തുടങ്ങണം ബ്രോ… നാളെത്തന്നെ Publish ചെയ്യാം…

          1. Sunday undakum ennu thane alle paranjath dayit marittonum illalo

    2. Njan poyi ini ithu innu nokkandalo byy

  5. Nale rathri 12 manik post chey bro ithallenkil minnukettu

  6. ?

  7. ഇ കഥയുടെ ഒരു അപ്ഡേറ്റ് തരുമോ… കാത്തിരിക്കണോ… അതോ…. ?

    1. ജനുവരിയിൽ ക്ലൈമാക്സ്‌ പാർട്ട് തരാം ബ്രോ… കാത്തിരിക്കുന്നതിൽ ഒത്തിരി നന്ദി… ❤️❤️❤️

  8. christmas innnn indavo bro

    1. Christmas കഴിഞ്ഞു… ???

  9. It’s a gift cristmas gift dec 25 last one publish correct alla bro

      1. Varutha oru rasam

  10. ?‍♂️?‍♂️?‍♂️

    1. ✌??

  11. ഇ കഥ stop ആക്കിയോ….

    1. No… ക്ലൈമാക്സ് പാർട്ട് കൂടി ഇണ്ട്…

  12. Bro ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ബ്രോ… എഴുതാൻ സമയം കിട്ടുന്നില്ല അതാണ് Main പ്രശ്നം… ???

    1. Free ആകുമ്പോൾ എഴുതി തുടങ്ങാം എന്ന് കരുതുന്നു ബ്രോ…

Comments are closed.