❤ എന്റെ കലിപ്പൻ കെട്ടിയോൻ ❤01
Author : zinan
ഇത് ഞാൻ കുറെ മുമ്പ് ഈ സൈറ്റിൽ എഴുതിവെച്ച കഥയാണ്….. അതിൽ കുറച്ചൊക്കെ മാറ്റം വരുത്തി എഴുതുകയാണ്……
????????????????
❤️ എന്റെ കലിപ്പൻ കെട്ടിയോൻ❤️01
Zinan മുഹമ്മദ്….(zain)
————————————————————–
എന്റെ പ്രിയപ്പെട്ട…. സഹോദരന്മാരെ… സഹോദരികളെ… നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ അറിയുവാൻ ആകാംക്ഷ ഉണ്ട്…..
ഇതിൽ അക്ഷരത്തെറ്റുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്…. കഴിയുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…. പിന്നെ നമുക്ക് കഥയിലേക്ക് അങ്ങ് പോയാലോ … എന്റെ ലാംഗ്വേജ് ഒക്കെ ചിലപ്പോൾ ബോറായിരിക്കും… ഹി ഹി ഹി… സഹിച്ചോളി
————————————————————–
ഇതൊരു കലിപ്പന്റെ കഥയാണ്….
എന്റെ പേര് ഇഷ മെഹറിൻ ഒരു പാവം പെൺകുട്ടിയാണ്…. പിന്നെ ഞാൻ കോഴിക്കോട് കാര്യാ ട്ടോ… ഉമ്മാനെ സഹായിച്ചു വെറുതെ വീട്ടിൽ ഇരിക്കുകയാണ് ഇപ്പോൾ…..
മോളെ ഇഷ നീ എന്തെടുക്കുവാ…..ഇങ്ങ്… വാ….. ഈ പെണ്ണ് വിളി കേൾക്കുന്നില്ലല്ലോ…. അതെങ്ങനെയാ ഏതു സമയവും ഫോണിൽ കുത്തി കളിക്കുക യല്ലേ…. അതിലെന്താണ് ഇതിനും മാത്രം ഉള്ളതു പടച്ചോനേ……
നിങ്ങൾ ഇതെന്തു ഉമ്മയാണ് ഉമ്മച്ചി…. ഞമ്മളെ ഒന്ന് വെറുതേ ഇരിക്കാൻ വിട്…
ഉമ്മ ( വിത്ത് കലിപ്പ് )
ഇഞ്… ഏതു സമയവും ഫോണിൽ കുത്തി കളിക്കല്ലേ…. ഇപ്പോ ഞാനൊന്നു വിളിച്ചതിന്… കുറ്റം പറയാതെ… പോയി റെഡിയായി… കോളേജിൽ പോകാൻ നോക്ക് പെണ്ണേ….. ഇല്ലെങ്കിൽ ഇവിടെ ഫോണിൽ കുത്തി ഇരുന്നോ
ഇഷ ( വിത്ത് നിഷ്ക്കു )
അഹ്… പോണം… ഉമ്മച്ചി….
ഓഹ്… ഇങ്ങനെയൊരു മടിച്ചി ആയിപ്പോയല്ലോ എന്റെ മോള്…. ഇവളെയൊക്കെ കെട്ടാൻ പോകുന്നവനു നല്ല ക്ഷമ കൊടുക്കണേ പടച്ചോനെ…
ഉമ്മാക്ക് എന്തിന്റെ കേടാ… ഞാനിങ്ങനെ വെറുതെ ഇരിക്കുന്നത് ഉമ്മച്ചിക്ക് തീരെ ഇഷ്ടലച്ച……ആഹ്… എന്റെ വിധി ആരോടു പറയാൻ…..
എന്നാ ഞാൻ പോയി കുളിക്കട്ടെ ഉമ്മച്ചി…….അതും പറഞ്ഞു വേഗം ബാത്റൂമിലേക്ക് നടന്നു…… പടച്ചോനെ എന്ത് തണുപ്പാണ് ഈ വെള്ളത്തിന്….. അന്ന നിങ്ങൾ വിട്ടോളൂ… ഞാൻ പോയി ഒന്ന് കുളിക്കട്ടെ…..
ആ സമയം നിങ്ങൾ എന്റെ ഫാമിലിയെ പരിചയപ്പെട്ടു കൊളു….
എന്റെ ഒരു മിഡിൽ ക്ലാസ് ഫാമിലി ആണ്….
(ഉപ്പാ, ഉമ്മ, ഒരു കുരുത്തംകെട്ട കാക്കു…. പിന്നെ ഞാനും )
ഞമ്മളെ ഉപ്പാന്റെ പേര് ഷെഫീഖ് എന്നാണ്
ഉമ്മാന്റെ പേര് റംല ഷെഫീഖ്….
Bro kadha kollamketto.ingal inee eyuthikkoli.vaychan njammal redy
Keep going man… Full support…?
താങ്ക്സ്…. അശ്വിൻ ബ്രോ…. ??
നല്ല സ്റ്റോറി ബാക്കി പോന്നോട്ടെ
താങ്ക്സ്…. ബാക്കി വരും ബ്രോ… കുറച്ചു സമയം എടുക്കും എന്നേയുള്ളൂ….. ??
❤❤❤continue വേഗം പോരട്ടെ
??… താങ്ക്സ്…. ഇത് കുറച്ച് സമയമെടുക്കും ബ്രോ…. വായിച്ചതിൽ സന്തോഷം….