❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“വൈ ബട്ട്‌ വൈ ??? നീ കാരണം പറയടാ…ഇത്ര പെട്ടന്ന് പിണങ്ങാൻ എന്തുണ്ടായി…” ശാലിനിയുടെ പെട്ടന്നുണ്ടായ ഭാവമാറ്റം കണ്ട് അവൻ അവളുടെ കൂട്ടുകാരികളുടെ നേർക്ക് നോക്കി.

 

“എടാ ഇവൾക്കേ, ഈ അസഭ്യം പറയുന്നവരെയും അത് പോലെ തെറി വാക്ക് ഉപയോഗിക്കുന്നതൊന്നും ഇഷ്ടമല്ല. അതാ, ഇവൾ നിന്നോട് പിണങ്ങിയിരിക്കുന്നത്.

 

” ഓഹൊ അപ്പോൾ അതാണ് കാര്യം. ശാലിനീ, ദേ ഇങ്ങോട്ട് നോക്കിയേ…” പക്ഷേ അവളപ്പോഴും അവന് മുഖം കൊടുത്തില്ല.

 

“ഹാ ഒന്ന് നോക്കടാ. ഞാനല്ലേ വിളിക്കുന്നത്…”

“ങ്ങും എന്തേ…???” അവളപ്പോഴും മുഖം കറുപ്പിച്ചിരിക്കുക തന്നെയായിരുന്നു.

 

“ഞാൻ ആരെയും തെറി വിളിക്കാതിരുന്നാൽ പോരെ… ഞാൻ തെറി വിളിക്കുന്നത് ഇഷ്ടമല്ലെന്നല്ലേ താൻ പറഞ്ഞത്.. ഞാൻ ദേവൂന് വാക്ക് തരുന്നു.”

 

“ഹ്മ്മ്.. എനിക്കാരുടെയും വെറും വാക്കൊന്നും വേണ്ട.. എന്റെ കൈയിൽ തൊട്ട് സത്യം ചെയ്യണം.” തന്റെ വലത് കൈ നീട്ടിപിടിച്ചു കോണ്ട് അവൾ ചിണുങ്ങി.

 

“ശെരി ശെരി ഞാനിതാ സത്യം ചെയ്യുന്നു.. സിദ്ധാർഥ് എന്ന ഞാൻ, ഇനിമേൽ ആരെയും തെറി വിളിക്കുകയില്ല എന്ന് നിനക്ക് വാക്ക് തരുന്നു… ഇത് സത്യം സത്യം സത്യം…!”

 

“മ്മ് ഉറപ്പിക്കാവോ…” സിദ്ധാർഥ് സത്യം ചെയ്തിട്ടും അവളുടെ സംശയം മാറിയില്ല.

“എന്ത് ചോദ്യമാടി ഇത്.. ‘സാക്ഷാൽ സത്യ രാമനായ സിദ്ധാർഥിന്റെ സത്യത്തിനു ആയിരം ആനകളുടെ ശക്തിയുണ്ട്.”

 

ആവണി അൽപ്പം അതിശയോക്തിയോടെ സിദ്ധാർഥിന്റെ വാക്കുകളെ പിന്തുണച്ചത് കണ്ട് സിദ്ധാർഥിന് ചിരി പൊട്ടി.

 

” എന്നാ ഓക്കേ…” ശാലിനി അവനെ പ്രസന്നതയോടെ നോക്കി.

“ടാ സിദ്ധു.. ഇങ്ങോട്ട് നോക്കിയേ..” പെട്ടന്നാണ് അർജുൻ അവനെ വിളിച്ചത്…

 

“എന്തോന്നാടാ.. ഞാനിവിടെ ഒരാളോട് സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടൂടെ നിനക്ക്…”

“അതല്ല മേരി മിസ്സ്‌ നിങ്ങളെ നോക്കി നിൽപ്പുണ്ട്…”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.