❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“അതേയെന്നു കൂട്ടിക്കോ.. ഞാനയാളെ നന്നായി ഊം…” എന്നാൽ സിദ്ധാർഥിന് തുടർന്ന് പറയാൻ സാധിക്കുന്നതിനു മുന്നെ അർജുൻ അവന്റെ വാ പൊത്തിപിടിച്ചു.

 

“ഒന്ന് പതുക്കെ പറയെന്റെ സിദ്ധു.. ദാ പുറകിൽ പെൺപിള്ളേരിരിക്കുന്നു.” അർജുൻ അവന്റെ ചെവിയിൽ മന്ത്രിച്ചപ്പോഴാണ് സിദ്ധാർഥ് ശാലിനി തന്റെ പുറകിൽ ഇരിക്കുകയാണെന്ന കാര്യം ഓർത്തത്.

 

‘ഓ അത് ശെരിയാണല്ലോ…’ അവൻ ബാക്ക് ബെഞ്ചിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ശാലിനി തന്നെതന്നെ ഉറ്റു നോക്കിയിരിക്കുന്നതാണ് അവൻ കണ്ടത്.

“ഹേയ് ശാലിനി.. ഇപ്പോൾ തന്റെ പിണക്കമൊക്കെ മാറിയോ…?”

ശാലിനി :”ഹും… മാറി.”

 

“പിണക്കമൊക്കെ മാറിയിയെങ്കിൽ പിന്നെന്താ ദേവൂസേ കടുപ്പത്തിലൊരു ഹും ഒക്കെ…??” സിദ്ധാർഥ്, ശാലിനിയുടെ മുഖത്ത് പ്രകടമായ നീരസത്തെ കളിയാക്കി കൊണ്ട് ചോദിച്ചു.

“ങേ ദേവൂസോ ??? ആരുടെ ദേവൂസ്…!”

സിദ്ധാർഥ്, തന്നെ ദേവൂസ് എന്ന് വിളിക്കുന്നത് കേട്ട ശാലിനിയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

 

“എന്റെ ചങ്ക്, ബെസ്റ്റി, അല്ലേ ദേവൂ നീ. അപ്പൊ പിന്നെ എനിക്കങ്ങനെ വിളിക്കാമല്ലോ.”

“നില്ല് നില്ല് ആരാടാ നിനക്ക് എന്റേയീ പേര് പറഞ്ഞു തന്നത്…”

“നിന്റെ കൂടെയിരിക്കുന്ന ഈ ചങ്കത്തികൾ തന്നെ. ” സിദ്ധാർഥ് കാർത്തികയെയും ആവണിയെയും ഉദ്ദേശിച്ചു കൊണ്ട് പറഞ്ഞു.

 

‘എടീ വഞ്ചകീകളെ…’ ശാലിനി അവരിരുവരെയും പകപ്പോടെ നോക്കി.

“സോറി ഡീ.. ഇന്നലെ സിദ്ധാർഥ് നിന്റെ വിവരങ്ങളെല്ലാം ഞങ്ങളുടേന്ന് ഊറ്റിയെടുത്തപ്പോൾ അവനോട് നിന്റെ വിളിപേരും പറയേണ്ടി വന്നതാ…” ശാലിനിയുടെ കൂട്ടുകാരികൾ അവളോട് കുറ്റസമ്മതം നടത്തി…

 

“മ്മ്മ്.. ശെരി… പക്ഷേ.. സ്വന്തം വില കളഞ്ഞുകുളിച്ച നിന്നോട് ഇനി ഞാൻ മിണ്ടൂല…” ശാലിനി സിദ്ധുവിന്റെ നേർക്ക് മുഖം വീർപ്പിച്ചിരിപ്പായി.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.