❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

സിദ്ധാർഥ് : “ഓ ഒന്നും പറയണ്ട മിസ്സേ… ഞങ്ങൾ വാഷ് റൂമിൽ പോയിട്ട് തിരിച്ചു വരുന്ന വഴിക്ക് ആ ഗൺമാൻ സിംഗിന്റെ മുന്നിൽ പെട്ടുപോയി… അതാ താമസിച്ചത്.”

 

“വാട്ട്‌ എന്ത്…! പ്രിൻസിപ്പലിനെ കണ്ടെന്നോ…?” റോസിന്റെ മുഖത്ത് അതിശയം നിറഞ്ഞത് കണ്ട് അർജുൻ സിദ്ധാർഥിനോട്‌ ഒന്നും പറയരുതെന്ന് ആംഗ്യം കാണിച്ചുവെങ്കിലും, സിദ്ധാർഥ് അർജുനെ നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചു.

 

അർജുൻ :”അതെ മിസ്സേ ഞാൻ പുറത്ത് നിൽക്കുമ്പോഴായിരുന്നു അയാൾ അതുവഴി വന്നത്…”

“എന്നിട്ട് അയാളെന്തേലും നിങ്ങളോട് ചോദിച്ചോ…???”

 

“ചോദിച്ചോന്നോ മിസ്സേ, ഞാൻ വാഷ് റൂമിൽ നിന്നിറങ്ങി വരുമ്പോൾ കണ്ടത് അയാളും അയാളുടെ അസിസ്റ്റന്റ് ആസിഫും കൂടെ ഇവനെയങ്ങു നിർത്തിപൊരിക്കുന്ന കാഴ്ചയാണ്.”

അത് പറയുമ്പോൾ സിദ്ധുവിന്റെ കണ്ണുകളിൽ കള്ളത്തരത്തിന്റെ മിന്നലാട്ടം അർജുൻ കണ്ടു.

റോസ് :”ഓ മൈ ഗോഡ്…അപ്പോൾ നിനക്കും കൂടെ പണികിട്ടി കാണുമല്ലോ..”

 

“അതെ എന്നെയും കണ്ടതോടെ ഒരു ഇരയെ കിട്ടിയ കടുവയുടെ ഭാവമായിരുന്നു അവർക്ക്. പക്ഷേ എന്തോ ഭാഗ്യത്തിന് ഞങ്ങൾക്ക് പെട്ടന്ന് തന്നെ അവിടെ നിന്ന് തടിതപ്പാൻ പറ്റി.”

 

“മ്മ് ശെരിയാ… അല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ മുടിയും പല്ലും മാത്രം കണ്ടു കിട്ടിയേനെ… ങാ എന്നാപ്പിന്നെ നിങ്ങൾ രണ്ടുപേരും പോയിരുന്നോ..” റോസ് അവരെ ബെഞ്ചിലേക്ക് പറഞ്ഞുവിട്ടു.

 

“ഹായ് ജയൻ മോനൂ… എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ നീയെന്താടാ അന്തംവിട്ട് നോക്കുന്നത്. ” ബെഞ്ചിലേക്ക് മടങ്ങിയപ്പോൾ തന്നെ അന്തംവിട്ട് നോക്കുന്ന ജയന്റെ തോളിൽ തട്ടികൊണ്ട് സിദ്ധാർഥ് ചോദിച്ചു.

 

“അല്ല കുറച്ച് മുന്നെ വിഷമിച്ച് ഇറങ്ങി പോയവനെ അല്ലല്ലോ ഞാനീ കാണുന്നേ ? മോനിപ്പോ വലിയ ഉത്സാഹത്തിലാണല്ലോ… എന്തേ ആ ആസിഫിനെ ഊക്കിയത് പോലെ അവന്റെ ബോസിനെയും ഊക്കിയല്ലേ…”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.