❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

ആദം :” ജയാ.. അർജുനെ കിട്ടിയോടാ ”

ജയൻ :”ഇല്ലടാ.. അവൻ ഫോണെടുക്കുന്നില്ല….”

ഐസക് : “ശ്ശെടാ…! നീ സിദ്ധാർഥിനെ വിളിച്ചുനോക്ക്.”

 

“വേണ്ടടാ അവർ എന്തേലും പ്രശ്നത്തിൽ അകപ്പെട്ടു കിടക്കുവാണെങ്കിലോ..? വെറുതെ അവനെ വിളിച്ച് ശല്യപ്പെടുത്തേണ്ടാ…” ആദം തടസ്സം പറഞ്ഞു.

” ഞാൻ വിളിക്കാം സിദ്ധാർഥിനെ. ഞാൻ വിളിച്ചാൽ അവനെന്തായാലും ഫോണെടുക്കും…” അവൾ പറഞ്ഞത് കേട്ട് സിദ്ധാർഥിന്റെ കൂട്ടുകാരും അവളുടെ കൂട്ടുകാരും അവളെ അത്ഭുതത്തോടെ നോക്കി.

 

എന്നാൽ അവരുടെ നോട്ടങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ശാലിനി തന്റെ ഫോണെടുത്ത് സിദ്ധാർഥിന്റെ നമ്പർ ഡയൽ ചെയ്തു വിളിച്ചു…

**********************************************

“ഡേയ് കുട്ടികളെ.. കുറച്ച് മുന്നെ ക്ലാസ്സിൽ നിന്ന് റിഫ്രഷ് ആവാനെന്നും പറഞ്ഞ് പോയവർ എന്തിയേ..???” സിദ്ധാർഥിനെയും അർജുനെയും കാണാഞ്ഞിട്ട് ടെൻഷനടിച്ച റോസ് സിദ്ധാർഥിന്റെ കൂട്ടുകാരോടായി ചോദിച്ചു.

“അവരിപ്പോൾ വരും മിസ്സേ… കുറച്ച് മുന്നെ സിദ്ധുവിനെ വിളിച്ചായിരുന്നു…”

 

“മ്മ്.. ഓക്കേ. ആ പ്രിൻസിപ്പാളിനെ അവർ കാണാതിരുന്നാൽ മതിയായിരുന്നു… ആ മുരടനെ എനിക്ക് അറപ്പാണ്… ഈ കോളേജ് അയാളുടെ സ്വത്താണെന്നാണ് അയാളുടെ വിചാരം.”

” ഏഹ്.. അപ്പൊ ടീച്ചർ നമ്മുടെ ആളാണല്ലോ.. ”

 

റോസ് ആരോടെന്നില്ലാതെ പറയുന്നത് കേട്ട് അവിടയുണ്ടായിരുന്ന പയ്യൻസിന് വിസ്മയം തോന്നി. അത് കേട്ട് റോസ് അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു.

“മേ ഐ കം ഇൻ മിസ്സേ…” അപ്പോഴാണ് ക്ലാസ്സിന്റെ വാതിൽക്കൽ സിദ്ധാർഥ് അർജുനോടൊപ്പം പ്രത്യക്ഷപ്പെട്ടത്.

 

“ങാ വാ… കം ഇൻ..”

“താങ്ക്യൂ മിസ്സ്‌….”

“എന്താ നിങ്ങൾ താമസിച്ചത്…?? രണ്ടു പേരും നന്നായി വിയർത്തിട്ടുണ്ടല്ലോ…!”

ക്ലാസ്സിലേക്ക് കേറിവന്ന സിദ്ധാർഥിന്റെയും അർജുന്റെയും അവസ്ഥ കണ്ട് റോസ് ചോദിച്ചു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.