❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“അതെ അവർ അപ്പായുടെ എതിരാളികളാണ്… അതെങ്ങനെയാണെന്ന് പറഞ്ഞാൽ നിങ്ങൾക്കത് മനസ്സിലാകണമെന്നില്ല… വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് എന്റെ അപ്പയ്ക്ക് അവരോടുള്ള പ്രതികാരം വീട്ടാൻ അവസരം ലഭിക്കുന്നത്.

 

ഈ അവസരം ഞാനദേഹത്തിനു വേണ്ടി, എന്റെ എട്ടായിയുടെ സഹായത്തോടെ വിനിയോഗിക്കും. അവരെ ഉപയോഗിച്ചു തന്നെ ഞങ്ങളുടെ ബിസ്സിനെസ് തിരികെ പിടിക്കും.

 

അത് മാത്രമാണ് അവരുടെ ഉദ്ദേശമെങ്കിലും അവസാനം എനിക്ക് സിദ്ധാർഥിനെയും അർജുനെയും തമ്മിൽ പിരിച്ചിട്ട് അവനെ മാത്രം ഒറ്റയ്ക്ക് കിട്ടണം. I want Him Alone. He Is Mine.”

തന്റെ വാക്കുകൾ പറഞ്ഞു നിർത്തുമ്പോൾ രക്ഷിതയുടെ കണ്ണുകൾ പകയാൽ എരിഞ്ഞു.

 

അവൾ പതിയെ തലതിരിച്ചു അപ്പുറത്തെ ബെഞ്ചിൽ കൂട്ടുകാരോടൊപ്പമിരുന്ന് സംസാരിക്കുകയായിരുന്ന ശാലിനിയെ അസൂയയും വിദ്വേഷവും നിറഞ്ഞ ഭാവത്തോടെ നോക്കി.

 

‘എനിക്കറിയാം ശാലിനി, അവൻ നിന്റെ മനസ്സിൽ കൂട് കൂട്ടിയിട്ടുണ്ടെന്നുള്ള കാര്യം… എന്തൊക്കെ തന്നെയായാലും നിങ്ങൾ തമ്മിലുള്ള ഈ ഫ്രണ്ട്ഷിപ്പ് ഒരിക്കലും അധികകാലം നീണ്ടു നിൽക്കില്ല.’ പക്ഷേ രക്ഷിതയ്ക്ക് ശാലിനിയെ അധികനേരം അങ്ങനെ നോക്കിയിരിക്കുവാൻ സാധിച്ചില്ല.

 

“എന്താടി ഇരുന്ന് തമ്മിൽ തമ്മിൽ കുശുകുശുക്കുന്നത്. ഇനി ഇതങ്ങാനും ആരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ… വെച്ചേക്കില്ല ഞാൻ എല്ലാറ്റിനെയും. അറിയാലോ എന്നെ…!”

തന്റെ കൂട്ടുകാരികൾ എന്തോ രഹസ്യഭാവത്തിൽ, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നത് കേട്ട് രക്ഷിത തന്റെ ദേഷ്യം അവർക്ക് നേർക്ക് തിരിച്ചുവിട്ടു.

 

“യ്യോ.. ഇല്ല രക്ഷാ.. ഞങ്ങൾ അതൊന്നുമല്ല സംസാരിച്ചത്.. നീയി പറയുന്ന കാര്യങ്ങൾ ഞങ്ങളാരോടും പറയുകയുമില്ല.”

“അങ്ങനെ ആയാൽ നിങ്ങൾക്ക് കൊള്ളാം.” രക്ഷ അവരെ രൂക്ഷമായിട്ടൊന്ന് നോക്കിയതിനു ശേഷം എന്തെക്കെയോ ചിന്തിക്കുവാൻ തുടങ്ങി…

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.