❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ഓ നീ ശാലിനിയുടെ കേസ് ഇതുവരെ വിട്ടില്ലേ.. നീയെന്തിനാ അവളെ കുറിച്ചുമാത്രം ചിന്തിക്കുന്നത്. ചിന്തിക്കാൻ വേറെയെന്തെല്ലാം കാര്യങ്ങളുണ്ട്. ഉച്ചയ്ക്ക് കോളേജ് വിട്ടപ്പോൾ ഇന്നത്തെ നിന്റെ പ്രവർത്തികളെ കുറിച്ച് കുറ്റപ്പെടുത്തലായിരുന്നു അവരുടെ പരിപാടി.

 

സിദ്ധാർഥ് : “അതിന്… അവർക്കെന്താ അസൂയ വല്ലോം ഉണ്ടോ, ഞാനിങ്ങനെ കറങ്ങി നടക്കുന്നതിൽ..”

 

“അസൂയയല്ല… അവർക്കെല്ലാവർക്കും പേടിയാണ്. ഇനിയൊരിക്കൽ കൂടി നിന്നെ കാരണം അവർക്ക് വീണ്ടും പണി കിട്ടുമോയെന്നുള്ള ആശങ്കയാടാ അവർക്കുള്ളത്. ഭാഗ്യത്തിന് ആ ഗുണനായകിനെ പിനീട് പുറത്തെങ്ങും കാണാത്തത് വളരെ നന്നായി.”

തന്റെ സുഹൃത്ത് ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത് കണ്ട് അർജുന് വല്ലാതെ ആശങ്കയാണ്‌ തോന്നിയത്.

 

“അതെന്തെങ്കിലുമാകട്ടെ സിദ്ധാർഥ്… നീ വീട്ടീൽ ചെന്നിട്ട് അച്ഛനോട് ചോദിച്ചു നോക്കിയാൽ പോരെ..”

“മ്മ് ശെരി..” സിദ്ധാർഥ് അവന്റെ അഭിപ്രായം കേട്ട് തലയാട്ടിയെങ്കിലും മനസ്സപ്പോഴും താൻ ശാലിനിയുമായി പങ്കിട്ട ഊഷ്മളമായ നിമിഷങ്ങളിൽ തന്നെയായിരുന്നു.

 

പക്ഷേ എന്താണെന്നറിയില്ല, മറ്റുള്ളവരുടെ മുന്നിൽ പുലിയായി നിൽക്കുന്ന താൻ എപ്പോഴൊക്കെ അവളോട് സംസാരിക്കുന്നുവോ അപ്പോഴെല്ലാം അവളുടെ മുന്നിൽ താനൊരു പൂച്ചകുഞ്ഞായി മാറുന്നത് പോലെ.

സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന് തനിക്ക് മനസ്സിലാകുന്നില്ല…

 

അഹ്‌ അതൊക്കെ തനിക്ക് ഒരു പെൺകുട്ടിയോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തത് കൊണ്ടാകും. എല്ലാം പതിയെ ശെരിയാകുമെന്ന് അവൻ ആശ്വസിച്ചു.

 

തുടരും….

 

 

 

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.