❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“അതെയമ്മേ അനേകം ദിനങ്ങൾക്ക് ശേഷം ഞാനവനെ കണ്ടതിനു ശേഷം ഞാനാ പഴയ ശാലിനിയായത് പോലെ തോന്നുന്നു. അമ്മയുടെ ദേവൂട്ടിയായത് പോലെ തോന്നുന്നു.

രാവിലെ അമ്മയെന്നോട് പറഞ്ഞ കാര്യങ്ങൾ പാലിച്ചത് കൊണ്ടായിരിക്കാം എനിക്കവന്റെ മുന്നിൽ അഭിനയിക്കേണ്ടി വന്നില്ല. അവനെ സംബന്ധിച്ചു കുറേ കാര്യങ്ങൾ പറയാനുണ്ട്.”

 

“ഡേയ് നിങ്ങൾ രണ്ടും സംസാരിച്ചുകൊണ്ടിരിക്കുന്നോ അതോ വന്ന് കാറിൽ കേറുന്നോ…” ശ്യാമിന്റെ പരുഷമായ സ്വരം വീണ്ടുമവർ കേട്ടു.

 

“ഇനി നമ്മൾക്ക് പോകാം അമ്മേ… വെറുതെ ഏട്ടനെ മുഷിപ്പിക്കണ്ടാ.”

“ശെരി നമ്മൾക്ക് പോകാം മോളെ… നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ ഏട്ടനെ വീട്ടിലാക്കിയിട്ട് നമ്മൾക്ക് ബീച്ചിൽ പോകാം.” അവർ കാറിൽ കയറി തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.

 

******************************************

അർജുനോടൊപ്പം തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ സിദ്ധാർഥിന്റെ മനസ്സാകെ സംശയങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.

 

‘താൻ കുറച്ച് നേരം മുൻപ് കണ്ട ശാലിനിയുടെ അമ്മ, സീതാദേവി.. അവർ ആരാണ്…??? അവരൊരു അഡ്വക്കേറ്റാണെന്ന് ശാലിനി തന്നെ തന്നോട് ഇന്ന് പറഞ്ഞതേയുള്ളു.

 

പക്ഷേ എന്റെ അച്ഛനെ അവർക്കെങ്ങനെ അറിയാം…? ഇനിയവർ അച്ഛന്റെയോ അമ്മയുടെയോ ബന്ധുവോ, സുഹൃത്തോ മറ്റാരെങ്കിലും ആയിരിക്കുമോ…? എന്തായാലും അച്ഛനോട് അവരെപറ്റി ചോദിക്കുകതന്നെ.’

 

“എടാ അച്ചൂ നീയെന്താ ഇത്ര ഗഹനമായി ആലോചിക്കുന്നത്…” സിദ്ധാർഥ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നത് കണ്ട് അർജുൻ ചോദിച്ചു.

“അല്ലടാ… ഞാൻ ശാലിനിയുടെ അമ്മയെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അവർക്ക് എന്റെ അച്ഛനെയും അമ്മയെയും അറിയാമെന്ന്…”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.