❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“മോനേ നമ്മൾക്കങ്ങോട്ട് അൽപം മാറി നിൽക്കാം. അന്ന് കോളേജിൽ നടന്ന സംഭവങ്ങൾക്ക് ശേഷം അവനിപ്പോ ഇങ്ങനെയാ എല്ലാവരോടും പെരുമാറുന്നത്. എല്ലാവരോടും ദേഷ്യമാണവന് ” സീത സിദ്ധാർഥിനെ അവിടെനിന്നും മാറ്റിനിർത്തികൊണ്ട് പറഞ്ഞു.

 

“ഞാൻ പറഞ്ഞതല്ലേ സിദ്ധ്… ഏട്ടന് നിന്നോടുള്ള ദേഷ്യം മാറിയിട്ടില്ലെന്നു. കേട്ടോ അമ്മേ, ഞങ്ങളെ തമ്മിൽ തമ്മിൽ പരിചയപ്പെടാൻ കാരണക്കാരായവർ ഇപ്പോൾ തല്ലിപിരിഞ്ഞിട്ടും ഞങ്ങളിപ്പോഴാണ് ശെരിക്കും ഫ്രണ്ട്സായത്. ”

 

സീത :”എന്ന് വെച്ചാൽ… നിന്നെ ആരാ ഇവന് പരിചയപ്പെടുത്തിയത് ? ശ്യാമേട്ടനും പിന്നെ സിദ്ധാർഥിന്റെ ചേച്ചിയുമാണോ..”

“അതെ അമ്മേ… നേരെത്തെ ശ്യാമേട്ടൻ പറഞ്ഞ വഞ്ചകി എന്റെ ഏട്ടത്തിയാണ്.”

“അയ്യോ ആണോ.. സോറി മോനേ… അവനങ്ങനെയൊക്കെ പറഞ്ഞതിന് ഞാൻ മോനോട് സോറി ചോദിക്കുകയാ.”

 

“ഹെയ് അതിന്റെ ആവശ്യമൊന്നുമില്ല…ശ്യാമേട്ടനെ പോലെയാ ഇപ്പോൾ ഏട്ടത്തിയും ശാലിനിയെ പറ്റിയും ശ്യാമേട്ടനെ പറ്റിയുമൊക്കെ ചിന്തിക്കുന്നത്…”

“അപ്പൊ ഞാനും പോട്ടെ അമ്മേ… കൂട്ടുകാരൊക്കെ കാത്ത് നിൽക്കുകയാണ്‌… ശാലിനി നമ്മൾക്ക് നാളെ കാണാം ബൈ.” സിദ്ധാർഥ്, തന്നെ അർജുനും ജയനും ആദമും കാത്ത് നിൽക്കുന്നത് കണ്ടതോടെ അവരോട് വിടചൊല്ലി.

 

” എങ്കിൽ മോൻ പൊയ്ക്കോ… അച്ഛനോട് ഞാൻ അന്വേഷിച്ചുവെന്ന് പറയണം കേട്ടോ.”

“പക്ഷേ ഞാൻ ആരെന്വേഷിച്ചുവെന്ന് അച്ഛനോട് പറയണം…” സിദ്ധാർഥ് ചോദിച്ചു.

 

“മോൻ അച്ഛനോട്, ‘രാമുവേട്ടനെ ഏട്ടന്റെ അനിയത്തികുട്ടി സീത…’ അന്വേഷിച്ചുവെന്ന് പറയണം കേട്ടോ.”

“ശെരിയമ്മേ… പറയാം.” സിദ്ധാർഥ് അത് കേട്ട് തലയാട്ടിയിട്ട് ശാലിനിയെ നോക്കി പുഞ്ചിരിച്ചതിനു ശേഷം അവിടെ നിന്നും പതിയെ നടന്നു നീങ്ങി.

 

“രാമേട്ടനെ പോലെ തന്നെ… നല്ല പയ്യനാ അല്ലേ മോളെ അവൻ.” സിദ്ധാർഥ് അവന്റെ കൂട്ടുകാരോടൊത്ത് നടന്നു പോകുന്നതവർ നോക്കി നിൽക്കവേ അവർ അവളോട് ചോദിച്ചു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.