❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“പിന്നെ… എന്തൊക്കെയുണ്ട് വിശേഷം. അച്ഛന്റെ മെഡിക്കൽ പ്രാക്ടീസൊക്കെ എങ്ങനെ പോകുന്നു… അമ്മയിപ്പോഴും വീട്ടിൽ തന്നെയാണോ.” എന്നാൽ സീതയുടെ അടുത്ത ചോദ്യം കേട്ട് സിദ്ധുവും ശാലിനിയും ഒരുപോലെ ഞെട്ടി.

 

“ങേ അമ്മയ്ക്കെങ്ങനെ സിദ്ധാർഥിന്റെ അച്ഛനെയും അമ്മയെയും അറിയാം..”

 

“അതൊക്കെ രഹസ്യങ്ങളാണ് മോളെ… എനിക്ക് മോന്റെ അച്ഛനെയും അമ്മയെയും പണ്ടു മുതലേ അറിയാം. എന്നു വെച്ചാൽ നിങ്ങൾ കുട്ടികൾ, ജനിക്കുന്നതിനും മുൻപേ എനിക്കവരെ അറിയാം. എന്തിന് നിന്റെ അച്ഛനും സിദ്ധാർഥിന്റെ അച്ഛനെയും അമ്മയെയും അറിയാം.” സീത അവർ രണ്ടുപേരോടുമായി പറഞ്ഞു.

“എ…എന്നിട്ട് ശാലിനിയുടെ അമ്മയെയെക്കുറിച്ചോ അച്ഛനെക്കുറിച്ചോ എന്നോടോ ഏട്ടത്തിയോടോ അവരാരും പറഞ്ഞുതന്നിട്ടില്ലല്ലോ.”

 

“ഇല്ലേ.. ഇല്ലെങ്കിൽ മോൻ വീട്ടുകാരോട് സീതാദേവിയെ അറിയാമോയെന്നു ചോദിച്ചുനോക്ക്. അല്ലെങ്കിൽ അച്ഛനോടെങ്കിലും ചോദിച്ചുനോക്ക്. അപ്പോൾ അച്ഛൻ പറഞ്ഞു തരും.”

 

“മ്മ് ശെരിയമ്മേ, ഞാൻ അച്ഛനോട് ചോദിച്ചുനോക്കാം… അല്ല ശ്യാമേട്ടൻ എന്താ എന്നെ കണ്ടിട്ടും മിണ്ടാത്തത്തെ.. ഹലോ ശ്യാമേട്ടാ… സുഖമല്ലേ..”

 

സിദ്ധാർഥ്, കാറിന്റെ വിൻഡോസെല്ലാം പൂർണമായും അടച്ചിട്ടിട്ട് ബാക്ക് സീറ്റിൽ ചാരികിടന്ന് വിശ്രമിക്കുകയായിരുന്ന ശ്യാമിനെ കാറിന്റെ വിൻഡോയിൽ തട്ടിവിളിച്ചു.

 

“ആരാടാ നിന്റെ ശ്യാമേട്ടൻ… ഇനി നിന്നെ എന്റെ അനിയത്തിയുടെ കൂടെ കണ്ടുപോകരുത് പന്ന… നിന്നെയും നിന്റെ ഏട്ടത്തിയെയും കാരണം എന്റെ കൈയൊടിഞ്ഞിരിക്കുകയാ…

അല്ലായിരുന്നെങ്കിൽ നിന്നെ ഞാൻ കഴുത്ത് ഞെരിച്ചു കൊന്നേനെ… ഇവനെ പറഞ്ഞ് വിടമ്മേ. എനിക്കിവന്റെ മുഖം കാണണ്ടാ. ഇവനെ കാണുമ്പോൾ എനിക്കാ വഞ്ചകിയെ ഓർമ വരും.”

 

സിദ്ധാർഥിനെ കണ്ട ശ്യാം ദേഷ്യം പൂണ്ട് വിൻഡോ താഴ്ത്തിയിട്ട് അവനെ പുലഭ്യം പറയാൻ തുടങ്ങി.

” ശ്യാം… പൊതുവഴിയിലിരിക്കുമ്പോൾ ഇങ്ങനെയൊന്നും പറയാൻ പാടുള്ളതല്ല. നീ അടങ്ങിയൊതുങ്ങി ഇരിക്കാൻ നോക്ക്.” സീത ശ്യാമിനെ ശാസിച്ചതോടെ അവൻ അമർഷമടക്കി ഇരുന്നു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.