സിദ്ധാർഥ് അവൾ പറഞ്ഞത് കേട്ട് നോക്കിയപ്പോൾ രാവിലെ താൻ ശാലിനിയോടൊപ്പം കണ്ട സ്ത്രീ അതേ വേഷത്തിൽ, അവിടെ മെയിൻ എൻട്രൻസിന്റെ വഴിവക്കിൽ നിർത്തിയിട്ടിരിക്കുന്ന കാറിനരികിൽ അവളെയും കാത്ത് തങ്ങളെ നോക്കി നിൽക്കുന്നതാണ് അവൻ കണ്ടത്.
അവരുടെ കണ്ണുകൾ പ്രെതേകിച്ചും തന്നിലാണെന്നു അവന് തോന്നി.
“ഇതാണല്ലേ തന്റെ അമ്മ… കാണാൻ എന്റെ അമ്മെയെ പോലെ സുന്ദരിയാ… എന്തായാലും നിന്റെ അമ്മയെന്നെ കണ്ട സ്ഥിതിക്ക് അവരെയൊന്നു പരിചയപ്പെട്ടിട്ട് പോകാം.”
“അമ്മയ്ക്ക് നിന്നെ പരിചയപ്പെടുന്നതിൽ സന്തോഷമേയുള്ളു സിദ്ധ്. പക്ഷേ അത് ഇപ്പോൾ വേണോ പിനീടെപ്പോഴെങ്കിലും പോരെ…???”
ശാലിനിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ ആശങ്ക നിഴലിക്കുന്നതവൻ കണ്ടു.
“അതെന്താ…! തന്റെ ഏട്ടൻ ഉള്ളത് കൊണ്ടാണോ ?
“അതെ…”
“എടോ ഏട്ടൻ കാറിനകത്തല്ലേ ഇരിക്കുന്നത്… അതൊന്നും സാരമില്ല ഞാൻ വന്നാൽ ശ്യാമേട്ടൻ എന്ത് പറയുന്നുവെന്ന് നോക്കാമല്ലോ…”
അവരപ്പോഴേക്കും നടന്ന് ശാലിനിയുടെ അമ്മ നിൽക്കുന്നിടത്തേക്ക് എത്തിയിരുന്നു.
“ബൈ ശാലിനി.. ബൈ സിദ്ധാർഥ്… ഞങ്ങൾ പോട്ടെ…” ശാലിനിയുടെ കൂട്ടുകാരികൾ അവരോട് യാത്ര ചൊല്ലി പിരിഞ്ഞതോടെ അവർ ഒറ്റയ്ക്കായി.
“ഹായ് മോളെ… ഇതാരാ കൂടെ. ഇതാണോ നീ പറഞ്ഞ പയ്യൻ.” തന്റെ മകൾ, യുവാവിനോടൊപ്പം നടന്നുവരുന്നത് കണ്ട് ആ സ്ത്രീ ഒരു പുഞ്ചിരിയോടെ അവരെ സമീപിച്ചു.
“അഹ് അമ്മേ.. ഇത് സിദ്ധാർഥ്.. എന്റെ ഫ്രണ്ടാണ്….” ശാലിനി, സിദ്ധാർഥിനെ സീതയ്ക്ക് പരിചയപ്പെടുത്തികൊടുത്തു.
“ഹായ് സിദ്ധാർഥ്… നൈസ് ടു മീറ്റ് യൂ. മോന് സുഖം തന്നെയല്ലേ. ശാലിനി മോനെകുറിച്ചെനോട് പറഞ്ഞിട്ടുണ്ട്.”
” സുഖമാണ് ആന്റി.” അവൻ സീതയുടെ മുന്നിൽ അൽപ്പമൊന്നു പരുങ്ങി.
അടുത്ത പാർട്ട് എപ്പോൾ കിട്ടും waithing ആണ്
Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ
Kamuki by pranayaraja
കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?
Adutha part pettann idane bhayankara aayit ishttayi
പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?
???
️️
Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും
?
വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️
Oh i see ?
അടുത്ത പാർട്ട് മാക്സിമം വേഗം തരാൻ നോക്കാം. ️
Continue
Vokey.. ?
️?
love
Thenkz…
????
SUPERRBB……
BUT KURANJ POYENNU THONNI
BUT KADHA SUPERRBBBBB
PETTENNU BAKKI KOODI THANNAL NANNAYIRUNNU
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.️
Super
️?