❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 441

“പോടീ… ഇവനെന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ സിദ്ധു… നീയാ ചോക്ലേറ്റ് ഇങ്ങു താ.” ശാലിനി, ഉടൻ തന്നെ

സിദ്ധാർഥ് ദേഷ്യപ്പെട്ട് എന്തേലും കാർത്തികയോട് വിളിച്ചു പറയുന്നതിന് മുൻപേ അതിലടപ്പെട്ടു.

 

“ഹ്മ്മ്… അപ്പൊ എന്നെ ചുമ്മാ കളിപ്പിച്ചതാണല്ലേ കള്ളി… ദാ ഈ ചോക്ലേറ്റ് വാങ്ങിക്കേ.” സിദ്ധാർഥ് ശാലിനിയെ നോക്കി മുഖത്ത് വിഷമഭാവം വരുത്തി കൊണ്ട് പരിഭവിച്ചു.

 

” ഈൗ… താങ്ക്സ് സിദ്ധ്.. ഇത് നീ വാങ്ങിയതല്ലെന്നു എനിക്കറിയാം. കാരണം നീ കാന്റീനിൽ പോയിട്ടില്ല.”

“ഹമ്പടി അത് നിനക്കെങ്ങനെ മനസ്സിലായി, ഞാൻ കാന്റീനിൽ പോയിട്ടില്ലെന്നുള്ള കാര്യം ???.

 

“നീ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കാട്ടികൂട്ടിയ കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു കേട്ടോ.. എന്നാലും നിനക്ക് ആ ഗോപലേട്ടനെയും, അയാളുടെ ആൾക്കാരെയും ഇങ്ങനെ പെരുവഴിയിലാക്കാൻ എങ്ങനെ തോന്നി സിദ്ധാർഥ്…

 

ഷെയിം ഓഫ് യൂ.. കഷ്ടം തന്നെ.” അത് പറയുമ്പോൾ ശാലിനിയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു..

അതിന് ഞാനാണോ അവരെ പുറത്താക്കിയത്…? ഇവിടെ സംഭവിക്കുന്നതൊന്നും നീ അറിയുന്നില്ലേ ശാലിനി…”

 

“ഡേയ്.. ശാലിനി.. സിദ്ധാർഥ്..ശ്.. നിങ്ങൾ

അങ്ങോട്ടൊന്നു നോക്കിയേ…ശാലിനീ, ദോ നിന്റെ അമ്മ അവിടെ റോഡ് സൈഡിൽ കാറുമായിട്ട് നിൽപ്പുണ്ട്…” അപ്പോഴാണ് കാർത്തിക അവരുടെ ശ്രദ്ധ തിരിച്ചത്.

 

“ശെരിയാണല്ലോ.. അമ്മ… ഈശ്വരാ ഏട്ടനും ഉണ്ടല്ലോ കാറിനകത്ത്…! സിദ്ധ്, നീ അൽപ്പം മാറി നടന്നോ. നിന്നെ അമ്മ കണ്ടാൽ ചിലപ്പോൾ പ്രശ്നമാകും.”

സിദ്ധാർഥിനോട് സംസാരിച്ചു നടന്ന താനിപ്പോൾ മെയിൻ എൻട്രൻസിന്റെ റോഡിലാണെന്ന ചിന്തപോലും ശാലിനിയുടെ മനസ്സിലുണ്ടായിരുന്നില്ല.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.