❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

‘എന്ത് തന്നെയായായാലും ഇത് അവൾക്ക് കൊടുക്കുക തന്നെ വേണം..’ അവൻ മനസ്സിലുറപ്പിച്ചുകൊണ്ട് അവളെ സമീപിച്ചു.

 

“ദേവൂസേ ഞാൻ തനിക്കൊരു സാധനം തരട്ടെ… താൻ വേറൊന്നും വിചാരിക്കരുത്…!”

“ഏഹ്… അതെന്ത് സാധനം.??? “ശാലിനി അവനെ സംശയത്തോടെ നോക്കി.

കാർത്തിക :”എന്താ സിദ്ധുവേ ബോംബ് വല്ലോം ആണോ…”

 

“അല്ലല്ല ചോക്ലേറ്റ് ആവും…” ആവണി ഊഹിച്ചുകൊണ്ട് പറഞ്ഞത് കേട്ട് സിദ്ധാർഥ് അവളെ വിസ്മയത്തോടെ നോക്കിയിട്ട് ബാഗ് തുറന്ന് അതിലുണ്ടായിരുന്ന സിൽക്ക് ചോക്ലേറ്റിന്റെ പായ്ക്കെടുത്ത് അവൾക്ക് നേരെ നീട്ടി.

 

“ഇതെന്താ…???” അവൻ തന്റെ നേർക്ക് നീട്ടിയ വസ്തുവിലേക്ക് ശാലിനി ഉറ്റുനോക്കി. അവളുടെ നീലമിഴികളിൽ സന്തോഷവും, വിഷമവും ഒരേ നിമിഷം വന്നു പോകുന്നതവൻ കണ്ടു.

“ചോക്ലേറ്റ് ഫോർ യൂ … ” സിദ്ധാർഥ് നിഷ്കളങ്കതയോടെ മറുപടി നൽകി.

“ഞാൻ പറഞ്ഞില്ലേ… ചോക്ലേറ്റ് ആയിരിക്കുമെന്ന്.” ആവണി പിറുപിറുത്തു.

 

“അത് മനസ്സിലായി.. പക്ഷേ എനിക്കെന്തിനാ ഇത്…???” ശാലിനിയുടെ മുഖത്ത് ഗൗരവഭാവം നിറഞ്ഞു.

“നമ്മുടെ ഫ്രണ്ട്ഷിപ്പിന് തനിക്കുള്ള എ..എന്റെ ഗിഫ്റ്റ്… എന്താ ഇഷ്ടപ്പെട്ടില്ലേ ” സിദ്ധാർത്ഥിന്റെ വിക്കികൊണ്ടുള്ള മറുപടി കേട്ട് ശാലിനിക്ക് ചിരിയാണ് വന്നത്.

 

അവൻ ചുറ്റുമൊന്നു നോക്കി. തങ്ങൾ നടന്നു പോകുന്ന ഗ്രൗണ്ടിലുണ്ടായിരുന്ന മിക്ക വിദ്യാർത്ഥികളും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശാലിനിയെയും സിദ്ധാർഥിനെയും അടുത്തറിയാവുന്ന പെൺകുട്ടികളുടെ കണ്ണുകളിൽ അസൂയ നിറയുന്നത് അവൻ കണ്ടു.

 

“ഗിഫ്‌റ്റോ എനിക്കോ…? അതും ഹാർട്ട്‌ ഷെയപ്പിലുള്ള ചോക്ലേറ്റ്. എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ…!”

കാർത്തിക : “അതെ.. സത്യം പറയടാ.. നീ നൈസായിട്ട് ഇവളെ പ്രൊപ്പോസ് ചെയ്യുവാണല്ലേ.” അത് കേട്ടതും സിദ്ധാർഥ് ഒന്ന് ഞെട്ടി. പെട്ടന്നാണ് അവന്റെ ഭാവം മാറിയത്..

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.