❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“എടാ നിങ്ങൾ പതുക്കെ നടന്നു വന്നാൽ മതി. ഞാൻ ശാലിനിയെ കണ്ടിട്ട് പുറത്ത് എൻട്രൻസിന്റെ അവിടെയുണ്ടാകും.”

 

സിദ്ധാർഥ് അർജുന് ഉറക്കെ നിർദേശം നൽകിയിട്ട് വളരെ വേഗം തന്നെ ക്ലാസിനു പുറത്തേക്ക് കടന്നു. തന്റെ പിന്നാലെ ആരെങ്കിലും, പ്രത്യേകിച്ചും രക്ഷിതയെങ്ങാനും വരുന്നുണ്ടോ എന്നറിയാനായിട്ടായിരുന്നു അവൻ അങ്ങനെ പറഞ്ഞത്.

 

എന്നാൽ ആരും തന്നെ തന്നോടൊന്നും ചോദിക്കുന്നില്ല എന്ന് മനസ്സിലായ സിദ്ധാർഥിന് വേണ്ടിയിരുന്നതും അത് തന്നെയായിരുന്നു.

തനിക്ക് രക്ഷിത നൽകിയ ചോക്ലേറ്റ്, ശാലിനിക്ക് നൽകാനായി സിദ്ധാർഥ് അവളുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ, അവൾ ക്ലാസ്സ്‌ വിട്ട് പുറത്തേക്കിറങ്ങി വരുന്നതാണ് അവൻ കണ്ടത്…

 

“ഹേയ് ശാലിനി… ”

“ഹായ് സിദ്ധ്…” അവനെ കണ്ടതും അവളുടെ മുഖമൊന്നു തെളിഞ്ഞു.

“താൻ വീട്ടീൽ പോകുന്നില്ലേ…???”

“പോകണം… വൈകിട്ട് അമ്മ കാറുമായിട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.”

“പിന്നെന്തിനാ താൻ ഇങ്ങനെ നിൽക്കുന്നത്… ഉറങ്ങുന്നില്ലേ…

 

ആ കാർത്തികയിങ്ങോട്ട് ഇറങ്ങി വരണ്ടേ… ഉച്ചയ്ക്ക് കാർത്തുവും നിന്റെ ക്ലാസ്സിലെ ജയസൂര്യയും തമ്മിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് കാരണം അവളാകെ മൂഡോഫാണ്..”

അപ്പോഴേക്കും കാർത്തിക ആവണിയോടൊപ്പം ക്ലാസിനു പുറത്തേക്ക് ഇറങ്ങികഴിഞ്ഞിരുന്നു.

 

സിദ്ധാർഥ് :”ആഹാ വന്നല്ലോ… കാർത്തൂസ്.”

“നീയും തുടങ്ങിയോ സിദ്ധ്.. എന്നെ അങ്ങനെ വിളിക്കാൻ…” കാർത്തിക പിണക്കത്തിന്റെ ഭാവത്തിൽ അവനെ നോക്കി.

 

“എടീ കാർത്തു, അവൻ ചുമ്മാ പറഞ്ഞതല്ലേ.. എന്തിനാടാ ചെറുക്കാ എന്റെ ചങ്കത്തിയെ വിഷമിപ്പിക്കുന്നത്..??? ശാലിനി, സിദ്ധാർഥിന്റെ ചുമലിൽ കളിയായി അടിച്ചു.

“ഔ.. എനിക്ക് നൊന്ത് കേട്ടോ…”

കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും അവർ കോളേജ് ഗ്രൗണ്ടിൽ എത്തി കഴിഞ്ഞിരുന്നു. ‘ഇതാണ് പറ്റിയ സമയം.. ഇപ്പോൾ തന്നെ ഇവൾക്ക് ഈ ചോക്ലേറ്റ് കൊടുക്കണം…’

സിദ്ധാർഥ് അങ്ങനെ കരുതിയെങ്കിലും അവന്റെയുള്ളിൽ ശാലിനിയത് നിരാകരിക്കുമോയെന്നുള്ള ആശങ്കയുണ്ടായിരുന്നു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.