❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

ജയൻ : “എടാ ഇനി അവന്റെയുള്ളിൽ അവളോട് എന്തെങ്കിലും ഇഷ്ടം കാണുമോ… നീ പറയുന്നത് പോലെ ശാലിനിയെ, അമൃതയായി അവൻ തെറ്റിദ്ധരിച്ചതാണോ…”

 

ആദം : “ഹേയ് അങ്ങനെ തെറ്റിദ്ധരിക്കുകയാണെങ്കിൽ അവൻ ഇവളെ ആ കുട്ടിയുടെ പേര് വിളിക്കണ്ടേ…?”

” എന്താണ് സംഭവിക്കുന്നതെന്നു നോക്കാം. അവന്റെ ഈ മാറ്റം അവനെ എന്തെങ്കിലും അപകടത്തിൽ കൊണ്ടെത്തിക്കുമോ എന്ന് മാത്രമാണ് എനിക്കുള്ള ഭയം. ”

 

“അല്ല മച്ചാനേ നീയെന്താ ആ കുട്ടിയോട് മിണ്ടാതെ ഒഴിഞ്ഞു നിന്നത്…” ആദികേശവ് അർജുനോടായി ചോദിച്ചു.

 

“അതെ നിനക്കെന്ത് പറ്റി.. ഉച്ചയ്ക്ക് അവൾ, നീ മാത്രം അവളോട് സംസാരിക്കാതെ ഒഴിഞ്ഞു നിൽക്കുന്നത് കണ്ട് കാരണം ചോദിച്ചപ്പോൾ നീ ഒന്നുമില്ലെന്ന് പറഞ്ഞത്, നീ പറയുന്ന അമൃതയോടുള്ള ശാലിനിയുടെ സാമ്യതയാണോ കാരണം…???”

 

“ആദം… പ്ലീസ്‌.. നീ ശാലിനിയും, അമൃതയും തമ്മിലെ സാമ്യതയെ പറ്റി എന്നോട് ചോദിക്കരുതേ പ്ലീസ്.

ശാലിനിയുടെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം, എന്റെയുള്ളിൽ കുറ്റബോധവും മനോവേദനയും നിറയുകയാണ്..” അർജുൻ, അപേക്ഷാഭാവത്തിൽ അവനെ നോക്കി.

 

“ഡാ പിള്ളേരെ… എന്താടാ അവിടെ നിന്ന് ചർച്ച നടത്തുന്നത്.. ക്ലാസ്സ്‌ തുടങ്ങാറായി. അജൂവേ വാടാ..” അപ്പോഴേക്കും സിദ്ധാർഥ് അവരെ ദൂരെ നിന്നും വിളിച്ചത് കാരണം അവർ സംസാരമൊക്കെ അവിടെ നിർത്തിയിട്ട് സിദ്ധാർഥിന്റെ അടുത്തേക്ക് പോയി.

******************************************

“അങ്ങനെ വളരെ പെട്ടന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള പീരിയഡുകൾ കടന്നുപോയത്.

ഇതിനിടയിൽ ഫസ്റ്റ് പീരിയഡ് ക്ലാസ്സിലേക്ക് വന്ന ടീച്ചർ, ക്ലാസ്സിലെ ടൈൽസ് പൊട്ടികിടക്കുന്നത് ദേഷ്യപെട്ടതല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല.

എങ്ങനെയാണ് ടൈൽസ് പൊട്ടിയെതെന് ടീച്ചർ ചോദിച്ചുതുമില്ല. സിദ്ധുവാണ് ടൈൽസ് പൊട്ടിച്ചതെന്നു പിള്ളേർ പറയാത്തതു കൊണ്ട് അവൻ രക്ഷപ്പെട്ടു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.