❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ശെരി.. നമ്മൾക്ക് കാണാം..” സിദ്ധു പുഞ്ചിരിച്ചു.

“റെഡി… വൺ… ടു…ത്രീ…ഗോ…” അർജുൻ സ്റ്റാർട്ട്‌ പറഞ്ഞതോടെ രണ്ടു പേരും അടുത്ത നിമിഷം സർവശക്തിയുമെടുത്ത് ഓടാനാരംഭിച്ചു…

*******************************************

 

സിദ്ധാർഥിന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌…

സെൽഫ് ഇൻട്രോ പ്രോഗ്രാമിനിടെ എന്തോ കാരണം കൊണ്ട് ഇമോഷണലായ സിദ്ധാർഥിനെയും കൂട്ടി അർജുൻ പുറത്തേക്കൊന്ന് റിഫ്രഷാവാനായി പോയതോടെ മേരി മിസ്സ്‌ ആ പ്രോഗ്രാം നിർത്തിവെച്ചിട്ട് ക്ലാസിൽ അങ്ങോട്ടുമിങ്ങോട്ടും തേരാപാരാ നടക്കുകയാണ്.

 

ഇതേസമയം രക്ഷിതയും അവളുടെ കൂട്ടുകാരികളും അവരുടെ ബെഞ്ചുകളിലിരുന്നു സംസാരിക്കുകയായിരുന്നു..

 

“എടീ രക്ഷിതേ ആ സിദ്ധാർഥ് എന്തിനാണാവോ പാട്ട് പാടിയപ്പോൾ ഇമോഷണലായത്…???”

“ആർക്കറിയാം.. എനിക്കറിയില്ല… അവൻ ആരെയെങ്കിലും ഓർത്തിട്ടാവും കരഞ്ഞത്. നാണമില്ലാത്തവൻ. ആരെങ്കിലും പാട്ടുപാടുമ്പോൾ മോങ്ങുമോ.”

“അതെന്താ നീ അങ്ങനെ പറഞ്ഞത്…???”

രക്ഷിത : “എടീ, പണ്ട് അവൻ ഏതോ ഒരു പെൺകുട്ടിയുമായിട്ട് ഇഷ്ടത്തിലായിരുന്നു.”

“അതെങ്ങനെ നിനക്കറിയാം.. നിനക്കവനെ നേരെത്തെ അറിയാമോ…” അത് കേട്ടതും രക്ഷിതയുടെ കൂട്ടുകാർ അവരെ അത്ഭുതത്തോടെ നോക്കി.

 

“അറിയാം… അവന്റെ പാസ്റ്റിനെ എനിക്ക് കുറിച്ച് അത്രയൊന്നും അറിയില്ലെങ്കിലും അവനെകുറിച്ചും അവന്റെ കുടുംബത്തെക്കുറിച്ചും എന്റെ എട്ടായിയും, അപ്പയും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്…”

“ആഹ അങ്ങനെയാണോ ! അല്ല അപ്പോൾ അവരും സിദ്ധുവും തമ്മിൽ എന്താണ് ബന്ധം.”

“എന്റെ അപ്പയുടെ ബിസ്സിനെസ്സ് സാമ്രാജ്യത്തിനു അർജുനും സിദ്ധാർഥും വരുത്തിയ നഷ്ടങ്ങൾ ഒട്ടേറെയാണ്‌…”

 

“ങേ… അവരെങ്ങനെയാ നിന്റെ അപ്പായുടെ ബിസ്സിനെസ്സിന് നഷ്ടങ്ങൾ വരുത്തിയത് ഒന്ന് തെളിച്ചു പറ. അവർ നിന്റെ അപ്പായുടെ എതിരാളികളാണോ.” രക്ഷിത പറഞ്ഞത് കേട്ട് അവളുടെ കൂട്ടുകാരുടെ മുഖത്ത് അതിശയം നിറഞ്ഞു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.