❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

ആദം :”എടാ നീയെന്ത് ഭ്രാന്താ ഈ പറയുന്നത്.. ടീച്ചറെങ്ങാനും ഇതിനെ പറ്റി ചോദിക്കുമ്പോൾ നീയാണെന്നു ഇത് ചെയ്തതെന്ന് അറിഞ്ഞാലോ…”

“അറിഞ്ഞോട്ടെ… അവര് എന്ത് നടപടി വേണേലും എനിക്കെതിരെ എടുത്തോട്ടെ.. എനിക്കൊന്നുമില്ല.”

 

“ഹേയ് സിദ്ധാർഥ്….” അപ്പോഴേക്കും ഒരു പെൺകുട്ടി വിളിച്ചത് കേട്ട് അവനും അവന്റെ ഫ്രണ്ട്സും ക്ലാസ്സിന്റെ ഫ്രണ്ട് ഡോറിലേക്ക് നോക്കി.

 

‘ഓ ആ ശല്യം ഇങ്ങോട്ട് വരുന്നുണ്ട് സിദ്ധാർഥ്.. നീയൊന്നു ശാന്തമായി നിന്ന് പെരുമാറണേ. പ്രകോപനത്തിനൊന്നും പോകണ്ട.’ തങ്ങളുടെയടുത്തേക്ക് കൂട്ടുകാരോടൊപ്പം രക്ഷിത വരുന്നത് കണ്ട് അർജുൻ അവന്റെ കാതിൽ പിറുപിറുത്തു.

 

രക്ഷ :”സിദ്ധു, താനെന്താ എന്റെ കൂടെ കാന്റീനിലേക്ക് ഞാൻ വിളിച്ചിട്ടും വരാതിരുന്നത്.. വന്നൂടായിരുന്നോ നിനക്ക്.”

“ഞാനതിന്റെ കാരണം നേരെത്തെ പറഞ്ഞതല്ലേ രക്ഷാ…”

 

“അതൊക്കെ പോട്ടെ. ഞാൻ നിനക്ക് വേണ്ടിയൊരു ഡയറി മിൽക്ക്, കാന്റീനിൽ നിന്ന് വാങ്ങിയിട്ടുണ്ട്.. ദാ വാങ്ങിച്ചോ.”

 

“അതിന് നിന്നോട് ഞാൻ ഡയറിമിൽക്ക് ആവശ്യപ്പെട്ടോ…???” എന്നാൽ രക്ഷ, തന്റെ ബാഗിൽ നിന്നെടുത്ത് നീട്ടിയ ഡയറി മിൽക്ക് സിൽക്ക്, സിദ്ധാർഥ് വാങ്ങാതെ അവളുടെ മുഖത്തേക്ക് നിസംഗതയോടെ നോക്കി. സിദ്ധാർഥിന്റെ ആ ഭാവം കണ്ട് രക്ഷിതയുടെ മുഖത്ത് സങ്കടം നിറഞ്ഞു.

 

‘ശ്.. സിദ്ധു.. നിന്നോട് ഞാനെന്താ പറഞ്ഞെ അവളോട് ശാന്തമായി പെരുമാറാനല്ലേ. അവളെ വെറുതെ നാണം കെടുത്തല്ലേ നീ.’ അർജുൻ, ആരും കാണാതെ സിദ്ധാർഥിന്റെ കൈയിൽ നുള്ളി.

 

‘ഹ്മ്മ്.. എന്നാ ഞാനത് വാങ്ങിയേക്കാം അല്ലേ. വൈകിട്ട് ശാലിനിക്ക് കൊടുക്കാം.’

 

“അല്ലേൽ വേണ്ട താൻ സ്നേഹത്തോടെ തന്നതല്ലേ.. തന്നോളൂ.” സിദ്ധാർഥ് അർജുനോട് മന്ത്രിച്ചിട്ട് രക്ഷിതയോട് വളരെ സ്നേഹത്തോടെ പെരുമാറിക്കൊണ്ട് അവളുടെ കൈയിൽ നിന്നാ ചോക്ലേറ്റ് വാങ്ങി.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.