❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“അത് പോയിന്റ്… ”

ആദമിന്റെ സ്വരം കേട്ട സിദ്ധാർഥ് കണ്ടത്, ജയന്റെയും ആദിയുടെയും അർജുന്റെയും കൂടെ ആദം നിൽക്കുന്നതാണ്.

 

ആദി :”അല്ല മച്ചൂ.. ഇടയ്ക്ക് അവർ പാറുവെന്നും, സ്വാതിയെന്നുമൊക്കെ പറയുന്നുണ്ടായിരുന്നല്ലോ ആരാ അവർ…”

“ഓ അത് ശിവയുടെയും സത്യയുടെയും യഥാക്രമത്തിലുള്ള കാമുകിമാരാണ്, ശ്രീപാർവതിയും സരസ്വതിദേവിയും.”

 

ആദം :”ആഹാ അപ്പോൾ നിനക്കോ.. നിനക്കും ഉണ്ടോ ലൗവർ ???”

ഉണ്ട്‌.. അവളുടെ പേര് ലച്ചുവെന്നാ… മഹാലക്ഷ്മി. മൂന്നുപേരും നാട്ടിലാണ്.” വിഷ്ണുവൊരു നാണത്തോടും ചിരിയോടും കൂടി പറഞ്ഞു.

 

“ങേ.. ഇതെന്ത് ത്രിദേവിമാരോ..??” വിഷ്ണു പറഞ്ഞത് കേട്ട് അവിടെ കൂടി നിന്ന പെൺകുട്ടികൾക്ക് ചിരി വന്നു.

“മ്മ് ശെരി ശെരി.. ഇനി വേറെ ഷോ ഒന്നുമില്ലാത്ത സ്ഥിതിക്ക് എല്ലാവരും തിരികെ പോയിക്കോളിൻ. വേറെ ഷോ ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം.. ”

 

സിദ്ധാർഥ് അവിടെ കൂടി നിന്ന് കലപിലാ ചിലച്ചുകൊണ്ടിരുന്ന പെൺകുട്ടികളെ കളിയാക്കികൊണ്ട് പറഞ്ഞതും അവർ, നാണം കൊണ്ട് ചൂളി അവിടെന്നിന്നും പോയി.

 

സിദ്ധാർഥ് : “ഡേയ് ഇനി നമ്മൾക്കും പോകാമല്ലോ.”

“പക്ഷേ മച്ചാനേ… എടാ ഒരു പ്രശ്നം ഉണ്ട്‌.. നീ തറയിലോട്ട് നോക്കിക്കേ…” ആദി ശ്രദ്ധ ക്ഷണിച്ചയിടത്തേക്ക് സിദ്ധാർഥിന്റെ ദൃഷ്ടി പതിഞ്ഞു.

 

“ഓ അത് സാരമില്ല.. ടീച്ചർ ചോദിച്ചാൽ ഞാൻ ചവിട്ടി പൊളിച്ചതാണെന്നു പറഞ്ഞാൽ മതി.” സിദ്ധാർഥിന്റെ കൂസലോടെയുള്ള ഡയലോഗ് കേട്ട് അവന്മാരുടെ വാ പൊളിഞ്ഞുപോയി.

 

‘ഇതെന്ത് മലര്…’ അവർ പരസ്പരം നോക്കി. സാധാരണ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പലരും എന്തേലും കള്ളത്തരം കാണിക്കാനായിരിക്കും നോക്കുന്നത്. പക്ഷേ ഇവിടെ സിദ്ധാർഥ്, ടൈൽസ് പൊട്ടിയതിന്റെ കുറ്റം അവൻ സ്വയം ഏറ്റെടുക്കുകയാണ്.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.