❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

സിദ്ധാർഥ്, സംഹാരരുദ്രനെ പോലെ നിൽക്കുന്നത് കണ്ട് പേടിച്ച് വിറച്ച ശിവയും, സത്യയും തല്ല് മതിയാക്കി പതിയെ അവിടെനിന്നെഴുനെറ്റു പോകാൻ ശ്രമിച്ചു.

 

“നില്ലടാ അവിടെ…!” സിദ്ധാർഥിന്റെ ദേഷ്യത്തോടെയുള്ള സ്വരം വീണ്ടും അവിടെ മുഴങ്ങിയതും, ശിവയും സത്യയും അവിടെത്തന്നെ നിന്നു.

 

“എന്താ സിദ്ധാർഥ്…” അവന്മാർ കിണിച്ചുകൊണ്ട് ചോദിച്ചു.

“എടാ എടാ ഇനി ഇതുപോലെയുള്ള വേലത്തരങ്ങൾ കാണിക്കോ…”സിദ്ധാർഥ്, ശിവയുടെയും, സത്യയുടെയും ചെവിയിൽ പിടിച്ചുകൊണ്ടാണ് അത് ചോദിച്ചത്.

 

ശിവ :”ഇല്ലില്ല.. പിടി വിടടാ..”

സത്യ :”ഇനി അങ്ങനെ ചെയ്യൂല.. ഹൌ. ”

 

“സിദ്ധാർഥ്, അവരെ വിട്ടേക്കടാ… രണ്ടിനുമുള്ളത് ഇന്ന് വീട്ടിൽ ചെന്നിട്ട് മാമന്റെ മോൾ ദുർഗയെ കൊണ്ട് വേണ്ടത് കൊടുപ്പിച്ചോളാം ഞാൻ.”

വിഷ്ണു പറഞ്ഞത് കേട്ട് ശിവയും സത്യയും അവനെ ദയനീയതയോടെ നോക്കി.

 

“മ്മ്… whatever. പക്ഷേ ഒരു കാര്യം ഞാൻ രണ്ടിനോടും പറഞ്ഞേക്കാം…

ഇനിയിങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളെ ചൊല്ലി രണ്ടും കൂടെ വഴക്കടിച്ച് ഈ പാവത്തിനെയും കൂടെ കഷ്ടത്തിലാക്കരുത്. കേട്ടോ..”

 

സിദ്ധാർഥ് വിഷ്ണുവിനെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് ശിവയെയും സത്യയെയും ഉപദേശിച്ചതോടെ അവർ യാന്ത്രികമായി തലയാട്ടിയിട്ട് അവരുടെ ബെഞ്ചിലേക്ക് മടങ്ങി.

 

“എടാ നീയി ഉപദേശിച്ചത് അവന്മാരുടെ തലയിൽ കേറുമെന്ന് എനിക്ക് തോന്നുന്നില്ല…” വിഷ്ണു സിദ്ധാർഥിനോട് അഭിപ്രായപ്പെട്ടു.

“അതെന്താടാ നീ അങ്ങനെ പറയുന്നത്…???”

 

“എടാ നിന്നെ പോലെ ഇവരെ വീട്ടുകാരുൾപ്പടെ പലരും ഉപദേശിച്ചിട്ടും ഇവന്മാർ നന്നായിട്ടില്ല. പിന്നാ നീ പറഞ്ഞാൽ നന്നാവുന്നത്.”

“വിഷ്ണൂ, അവരെ എനിക്കെന്നല്ല ആർക്കും പറഞ്ഞ് നന്നാക്കാൻ സാധിക്കില്ല. പകരം, നന്നാവണമെന്ന് അവർക്ക് തന്നെ തോന്നണം…”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.