❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

എന്നാൽ അപ്പോഴേക്കും സത്യയുടെ പിൻ കോളറിൽ പിടുത്തമിട്ട ശിവയെയും കൊണ്ട് സത്യ ഓടാൻ ശ്രമിച്ചുവെങ്കിലും ശിവയുടെ പിടി നല്ല ബലത്തിലായത് കാരണം അവന്റെ ഭാരം താങ്ങാനാവാതെ സത്യ ക്ലാസ്സ്‌ ഫ്ലോറിൽ തെറ്റിയടിച്ചു വീണു.

കൂടെ അവന്റെ മുകളിലായി ശിവയും.

 

“എന്തൊക്കെയാടാ വിഷ്ണു ഇവിടെ നടക്കുന്നത്…???” വെറും മൂന്നാല് മിനിട്ടുകൾ കൊണ്ട് അവിടെയുണ്ടായ കലഹം കണ്ട് ആദം അവനോട് ചോദിച്ചു.

 

“ഒരു നിരീശ്വരവാദിയും, ഒരു ഭക്തനും തമ്മിലുള്ള ഗണ്ഠ അത്രേയുള്ളൂ…” വിഷ്ണുവാകട്ടെ ശിവയും സത്യയും തമ്മിലുള്ള അടി ഒഴിവാക്കാൻ പുറത്തേക്ക് ചാടി.

 

അപ്പോഴേക്കും തറയിൽ വീണവന്മാർ പരസ്പരം ദ്വന്ദയുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. ശിവയും സത്യയും തമ്മിൽ പൊരിഞ്ഞ അടി നടക്കുകയാണ്…

 

ഒരുത്തൻ മറ്റവന്റെ മുഖത്തിന്നിട്ട് അടിക്കുന്നു, മറ്റേയാൾ അത് തടഞ്ഞ് വയറ്റിലിടിക്കുന്നു… രണ്ടും കൂടെ തറയിൽ കിടന്നുരുളുന്നു.. അങ്ങനെയങ്ങനെ അത് തുടർന്നുകൊണ്ടിരുന്നു.

 

പെട്ടന്ന് തങ്ങളാരും പ്രതീക്ഷിക്കാത്ത തരത്തിൽ അവിടെയൊരു അടിപിടിയുണ്ടായത് കണ്ട് ഹരം കേറിയ പെൺകുട്ടികൾ എഴുനേറ്റു ശിവയുടെയും സത്യയുടെയും ചുറ്റുംകൂടി.

 

“എടാ ശിവാ, സത്യാ… ഒന്ന് നിർത്തടാ. ക്ലാസ്സിൽ പെണ്പിള്ളേരുടെ മുന്നിലിരുന്നു അടിയുണ്ടാക്കാൻ നാണമില്ലേടാ നിനക്കൊന്നും…???”

 

എന്നാൽ അവരിരുവരെയും പിടിച്ചു മാറ്റാൻ ചെന്ന വിഷ്ണുവിന് ആ പൊരിഞ്ഞ അടിയിൽ നല്ലപ്പോലെ തല്ല് കിട്ടിയതോടെ ഇനിയെയെന്ത് ചെയ്യണമെന്നറിയാതെ അവൻ പെൺപിള്ളേരുടെ മുന്നിൽ, തന്റെ സഹോദങ്ങൾ തമ്മിൽ അടിയും കൂടുന്നത് കണ്ട് വിഷണ്ണനായി നിന്നു.

 

“വിഷ്ണു… നീയിങ് മാറിക്കെ ഞാൻ ഇവന്മാർ തമ്മിലുള്ള തർക്കം മാറ്റിതരാം.” സിദ്ധാർഥ് കടന്ന് വരുന്നത് കണ്ട് പെൺകുട്ടികൾ എന്തെക്കെയോ അടക്കിപറച്ചിലുകളോടെ അവിടെനിന്നും മാറിനിന്നു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.