❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ഹൊ എന്തായാലും ഈശ്വരാനുഗ്രഹം കൊണ്ട് നിങ്ങൾ രക്ഷപെട്ടല്ലോ…” സത്യ ആരോടെന്നില്ലാതെ പറഞ്ഞു.

 

“ഹ്മ്മ് അവന്റെയൊരു ഈശ്വരൻ…! അവൻ അവന്റെ കഴിവ് കൊണ്ടാണ് രക്ഷപ്പെട്ടത്.” സത്യ പറഞ്ഞത് കേട്ട് ശിവയുടെ മുഖത്തൊരു പുച്ഛം നിറഞ്ഞു.

“എന്താടാ അത് പറഞ്ഞപ്പോ നിനക്കൊരു പുച്ഛം… ”

ശിവ :”എന്താ എനിക്ക് പുച്ഛിച്ചുകൂടെ…???”

 

“വേണ്ട… വേറെ ആരെ വേണേലും നീ പുച്ഛിച്ചോ. പക്ഷേ ഈശ്വരനെ തൊട്ടുള്ള കളി വേണ്ട…” സത്യയുടെ സ്വരം പരുക്കനായി മാറിയിരുന്നു.

“ഓ പുച്ഛിച്ചാൽ നീയെന്ത് ചെയ്യുമെടാ നാരദാ…???”

 

” പുച്ഛിച്ചാൽ നിന്റെ മൂക്കിന്റെ പാലം ഞാൻ വലിച്ചുപൊളിക്കും…” അതും പറഞ്ഞ് ചാടിയെഴുനേറ്റ സത്യ, ശിവയുടെ മൂക്കിൽ പിടിച്ചൊരു വലി…!

 

“ആാാ… അമ്മേ എന്റെ മൂക്ക്. അയ്യോ.. ” സത്യ, ശിവയുടെ മൂക്കിൽ പിടിച്ച് വലിച്ചുവിട്ടതോടെ അവൻ വേദന സഹിക്കവയ്യാതെ മൂക്കും പൊത്തിപിടിച്ച് ഒരലർച്ച…!

 

“ഹാ…ഹാ ഇത്രേയുള്ളു പാർവതിയുടെ ശിവൻ. ആഹ നിന്റെയി ഈ മോന്തേടെ പിക് നിന്റെ പാറുവിന് അയച്ചു കൊടുത്താൽ സ്വന്തം കാമുകൻ വലിയ വീരനാണെന്നു കരുതുന്ന അവൾ തീർച്ചയായും നിന്നോട് പിണങ്ങും. ഹാ ഹാ ഹി ഹി. ”

“എന്ത് പറഞ്ഞടാ നീ. നിന്റെ പെണ്ണിനെ കുറിച്ച് നിന്നോട് ഞാനെന്തേലും പറഞ്ഞോടാ…” ശിവയുടെ അലർച്ച കേട്ട് ചെറുതായി വിരണ്ട സത്യ അവന് പിടി കൊടുക്കാതിരിക്കാനായി, ബെഞ്ച് വിട്ട് പുറത്തേക്കിറങ്ങി ഫ്രണ്ട് ഭാഗത്തേക്ക് ഓടാൻ ശ്രമിച്ചു.

 

ശിവയുടെ വെളുത്ത തുടുത്ത മൂക്ക് പതിയെ രക്തവർണ്ണമാകുന്നതാണ് അവന്റെ കൂട്ടുകാർ കണ്ടത്.

“നില്ലെടാ പന്നി. നിന്നെ ഞാൻ വിടില്ല…” ശിവ, തന്റെ മൂക്കിന്റെ വേദന സഹിച്ചുകൊണ്ട് സത്യയുടെ നേർക്ക് തിരിഞ്ഞു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.