❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

ആദം : “അത് ശെരിയായ ഒരു കാര്യമായി ഞങ്ങൾക്ക് തോന്നുന്നില്ലടാ… എന്നാലും നീ അയാളുടെ തോക്ക് പിടിച്ച് വാങ്ങിയിട്ട് അയാളെറിയാതെ അതിലെ തിരകൾ എടുക്കുക എന്നൊക്കെ വെച്ചാൽ…

അത് വല്ലാത്തൊരു സാഹസം തന്നെയായിപ്പോയി കേട്ടോ..”

 

“ഹോ വല്ലാത്തൊരു കണ്ടുമുട്ടൽ ആയിപ്പോയി അത്. ജയനത് ശെരിവെച്ചു.

സിദ്ധാർഥ് : “ഞാൻ പിന്നെ എന്താ ആദം ചെയ്യേണ്ടത്…? ഞാനാ സമയത്ത് അവിടെയെത്തിയില്ലായിരുന്നുവെങ്കിൽ അർജുന്റെ തിരുമോന്ത ചുവന്ന് കിടക്കുന്നത് നിങ്ങൾക്ക് ഇപ്പോൾ കാണാമായിരുന്നു.”

 

“അല്ലേലും ആ മൈരന് രണ്ട് അടിയുടെ കുറവുണ്ടായിരുന്നു. അയാളുടെയൊരു ഇരട്ടക്കുഴൽ തോക്ക്.. പന്ന &*%… ന്റെ മോൻ. സത്യത്തിൽ നീയാ പിടിച്ചുവാങ്ങി നശിപ്പിച്ചു കളയുകയായിരുന്നു വേണ്ടിയിരുന്നത്.

അയാളെന്തായാലും നിന്റെ പ്രവർത്തി കണ്ട് പേടിച്ച് പണ്ടാരമടങ്ങി കാണും. ഇനിയെന്തായാലും അയാളിനി കോളേജിലേക്ക് തോക്ക് കൊണ്ട് വരില്ലെന്നുറപ്പിക്കാം…”

 

ശിവ, സിദ്ധാർഥിനെ സപ്പോർട്ട് ചെയ്തത് കണ്ട് വിഷ്ണുവും, സത്യയും ശിവയെ രൂക്ഷമായിട്ടൊന്നു നോക്കി.

 

ആദം :”പറയാൻ പറ്റില്ല… അയാൾ മിക്കവാറും ഇതിന്റെ പേരിൽ ഇവന് മുട്ടൻ പണി കൊടുക്കാൻ ചാൻസുണ്ട്…”

 

“ഒരു കോപ്പും ഉണ്ടാവാൻ പോണില്ല. അയാളിനി കുറച്ചു നാളത്തേക്ക് നമ്മൾക്കെതിരെ തിരിയില്ല… അതിനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.” സിദ്ധാർഥ് അവരോട് തീർത്തുപറഞ്ഞു.

 

“എടാ നീയാ തിരകളെടുത്ത് പോക്കറ്റിലേക്ക് തിരിച്ചിട്ടേ… ആ പെൺപിള്ളേരൊക്കെ നോക്കുന്നുണ്ട്. ” അർജുൻ പറഞ്ഞത് കേട്ട് സിദ്ധാർഥ് തലയുയർത്തി നോക്കി. അവൻ പറഞ്ഞത് ശെരിയായിരുന്നു.

 

അവിടെ മറ്റു ബെഞ്ചുകളിലിരുന്ന പെൺകുട്ടികൾ, തന്റെ കൈയിലിരിക്കുന്ന വസ്തു കണ്ട് അന്തംവിട്ട് നോക്കി നിൽക്കുകയാണ്. അത് കണ്ടതും സിദ്ധാർഥ് അപ്പോൾ തന്നെ ആ തിരകളെടുത്ത് പോക്കറ്റിലിട്ടു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.