❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

” ഹോ ടെറിബിൾ…! സിദ്ധു, നീയൊരു ഭയങ്കരൻ തന്നെ.”

“എന്നാലും നീയാ തോക്കിന്റെ കാര്യം പറഞ്ഞത് ഞങ്ങൾക്കങ്ങോട്ട് ദഹിക്കുന്നില്ലല്ലോ അജൂ… നീ ചുമ്മാ തള്ളിയതാണോ. ”

 

“തള്ളിയതോ ഞാനോ… ഒന്ന് പോടാ. ഞാനാ പറഞ്ഞത് സത്യം തന്നെയാണ്. സംശയമുണ്ടേൽ ഇവനോട് തന്നെ ചോദിച്ചു നോക്ക്.”

 

അവന്മാർ സിദ്ധാർഥിന്റെ നീരസം നിറഞ്ഞ മുഖത്തെക്കും അർജുന്റെയും മുഖത്തേക്ക് നോക്കിയിട്ട് ചിരിക്കാൻ തുടങ്ങി…!

“ചുമ്മാ തള്ളാതെ പോടെയ്…”

“തള്ളിനും ഒരതിര് വേണ്ടേ…”

 

“പ്ഫാ…നിർത്തടാ എല്ലാവരും നിങ്ങൾക്ക് ഇവൻ പറഞ്ഞതൊന്നും വിശ്വാസമായില്ലെങ്കിൽ ഞാൻ ഒരു കാര്യം കാണിച്ചു തരാം…” അത്രയുംനേരം എല്ലാം സഹിച്ചിരിക്കുകയായിരുന്ന സിദ്ധാർഥ് പൊട്ടിത്തെറിച്ചു.

 

അവൻ തന്റെ പാന്റ്സിന്റെ പോക്കെറ്റിൽ കിടന്ന രണ്ട് തിരകളും ശ്രദ്ധാപൂർവ്വം പുറത്തെടുത്തിട്ട് തന്നെ കളിയാക്കിയവർക്ക് നേരെ കാട്ടികൊടുത്തു.

 

“എടാ ഇത്.. ഇത് ഈ തിര..! ഇത് നിനക്കെവിടെന്നു കിട്ടി. നിന്റേൽ തോക്കുണ്ടോ…” സിദ്ധാർഥിന്റെ കൈയിലിരുന്ന തിര കണ്ട് അന്തംവിട്ട സിദ്ധാർഥിന്റെ കൂട്ടുകാർ അവനെ പേടിയോടെ നോക്കി.

 

“എടാ മരമണ്ടന്മാരെ ഇതാണ് ഇത്രയും നേരം അർജുൻ പറഞ്ഞോണ്ടിരുന്ന ഗുണനായകിന്റെ തോക്കിലെ ഉണ്ട…” സിദ്ധാർഥ് ആ തിര അവർക്ക് നേരെ വ്യക്തമായി പ്രദർശിപ്പിച്ചു.

 

“എടാ ഭീകരാ നീയി കൊണ്ടു വന്നേക്കുന്നത്, ഗുണനായകിന്റെ തോക്കിന്റെ തിര തന്നെയാണോ…???”

 

സിദ്ധാർഥിന്റെ കൈയിൽ ഗുണനായകിന്റെ തോക്കിന്റെ തിരയെന്നു പറയപ്പെടുന്ന വസ്തു ഇരിക്കുന്നത് കണ്ട് അവർക്ക് അത്ഭുതവും സന്തോഷവും തോന്നി.

 

“ഞാനൊന്നു ചോദിച്ചോട്ടെ… നിങ്ങൾ എവിടേലും കേട്ടിട്ടുണ്ടോടേ ഒരു കോളേജ് പ്രിൻസിപ്പാൾ തോക്കും കൊണ്ട് കവാത്തിനിറങ്ങുന്നത്…???”

സിദ്ധാർഥ് അമർഷമടക്കാനാവാതെ അവരോട് ചോദിച്ചു.

 

വിഷ്ണു :”ഇല്ല…”

“ഇല്ലല്ലോ… അപ്പോൾ അങ്ങനെയൊരാൾ തോക്കും കൊണ്ട് ശെരിയാണോ ???”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.