❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ഓ അതൊന്നുമായില്ലെന്നേ.. വെറുതെ അവള്ടെ പിന്നാലെ നടന്നിട്ട് എന്ത് ചെയ്യാനാ…! അവൾക്ക് ഞാനൊരു ട്രീറ്റ്‌ കൊടുത്താൽ അവൾ, ‘പഴയത് പോലെ മിണ്ടാം’ എന്നൊക്കെയാ പറയുന്നേ…”

വിഷ്ണു :”ങേ അതെങ്ങനെ നടക്കും…? നീയതിനു എവിടെപ്പോയി അവൾക്ക് ട്രീറ്റ്‌ കൊടുക്കും…”

 

“എനിക്കറിഞ്ഞൂടാ… ഇവിടെ കാന്റീനിൽ വല്ല ചോക്ലേറ്റും കിട്ടുമായിരുന്നെങ്കിൽ ഞാനത് വാങ്ങി അവൾക്ക് കൊടുത്തേനെ.. ശേ ഇനി ഞാൻ എന്ത് ചെയ്യും..”

ജയസൂര്യയുടെ ആ പ്രസ്താവന കേട്ട് സിദ്ധാർഥ് ഒരു നിമിഷം അവനെ കണ്ണുരുട്ടികാണിച്ചു.

 

“നീയെന്നല്ല നമ്മുടെ ക്ലാസ്സിലെ ഒരുത്തനും ഇനി നമ്മളാ ഗുണനായകിനെ ഇവിടെനിന്നും പുറത്താക്കുന്നത് വരെ അവിടെ കേറിപോകരുത്. പറഞ്ഞത് കേട്ടോടാ.”

 

“എടാ അതിന് ഇവനൊന്നും പറഞ്ഞില്ലല്ലോ. പിന്നെന്തിനാ നീ ഇവനോട് വെറുതെ തട്ടികേറുന്നത്. ഇനി നീ രാവിലെ ഗുണനായകിനെയെങ്ങാനും കണ്ടതിന്റെ ചൊരുക്ക് ഇവനോട് തീർത്തതാണോ.” അവന്റെ കൂട്ടുകാർ ഒന്നും മനസിലാവാതെ അവനെ നോക്കി.

 

സത്യ :”ആയിരിക്കും.. അതല്ലേ ഇംഗ്ലീഷ് ക്ലാസ്സിൽ പാട്ടുപാടിയപ്പോൾ ഇമോഷണലായ ഇവനൊന്നു പുറത്തേക്ക് പോയിട്ട് വളരെ താമസിച്ചു വന്ന ഇവൻ പതിവിലധികം എനർജെറ്റിക്കായിരുന്നത്.”

 

“ങ്ങും അത് ഞങ്ങൾക്കെല്ലാവർക്കും തോന്നിയ കാര്യമാണ്. നീ പറ അജുവേ, എന്താ നിങ്ങളിന്നു ഗുണനായകിനെ കണ്ടുവൊ…” ആദം അർജുനോടായി ചോദിച്ചു.

 

“കണ്ടു.. ഇവനായാളെ ശെരിക്കും വെള്ളം കുടിപ്പിക്കുകയും ചെയ്തു.” അർജുൻ സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കികൊണ്ടാണത് പറഞ്ഞത്.

അതോടെ സിദ്ധാർഥിന്റെ മുഖം വലിഞ്ഞു മുറുകുന്നതവൻ കണ്ടു.

 

“ആഹാ എന്തായിരുന്നു സംഭവം. പറ…” അർജുനെ അവന്റെ കൂട്ടുകാർ നിർബന്ധിച്ചതോടെ അവൻ മനസ്സിലാമനസ്സോടെ രാവിലെ വാഷ്റൂമിനു പുറത്ത് വെച്ച് നടന്ന കാര്യങ്ങളെല്ലാം അവരോട് വള്ളിപുള്ളി വിടാതെ പറഞ്ഞു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.