❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

വൈകിട്ട് ഇറങ്ങുമ്പോൾ തന്റെ ഏട്ടൻ തന്നെയും കാത്ത് പുറത്തുണ്ടാകുമെന്ന ആശങ്ക ശാലിനി പ്രകടിപ്പിച്ചുവെങ്കിലും അവനതൊന്നും തന്നെ കാര്യമാക്കിയില്ല.

 

ഇപ്പോൾ സിദ്ധാർഥ് അവന്റെ കൂട്ടുകാരോടൊപ്പം ഉച്ചഭക്ഷണത്തിനു ശേഷം അവരവരുടെ ബെഞ്ചിലിരുന്ന് സംസാരിക്കുകയാണ്.

“എടാ നീ, നീ തന്നെയാണോ അതോ വേറെ ആരെങ്കിലുമാണോടാ…”

 

സിദ്ധാർഥിന്റെ അടുത്ത് ഇരിക്കുകയായിരുന്ന അർജുൻ അവനോട് ചാടിക്കടിക്കാൻ നിൽക്കുന്നത് പോലെ ചോദിച്ചു.

“ഞാൻ, ഞാൻ തന്നെയാണ്‌…”

അർജുൻ :”പിന്നെന്താ നീ ശാലിനിയുടെ പിന്നാലെ ഇങ്ങനെ നടക്കുന്നത്…”

 

“ഞാൻ എങ്ങനെ നടക്കുന്നുവെന്നാ അജൂ നീ പറയുന്നത്. ”

നീ അമൃതയോട് എങ്ങനെയാണോ പെരുമാറിയിരുന്നത് അത് പോലെയാണ് നീയിപ്പോൾ ശാലിനിയോട് പെരുമാറുന്നത്… ഒരു സോഫ്റ്റ്‌ കോർണർ. എന്നാൽ മറ്റുള്ളവരോട് അങ്ങനെയൊരു സോഫ്റ്റ്നെസ്സ് ഇല്ലതാനും…”

 

” നീ പറഞ്ഞത് ശെരിയാണ്‌ അജൂ.. എന്തെന്നറിയില്ല.. ശാലിനിയെ കാണുമ്പോൾ എന്റെ മനസ്സിലൊരു ഇളക്കം തട്ടുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്… അവളെ മുൻപറിയാവുന്നത് പോലെ..

ഒരു മുൻജന്മബന്ധമുള്ളത് പോലെ.. ഒരു വിധത്തിൽ പറഞ്ഞാൽ അവൾ അടുത്തുള്ളപ്പോൾ അമൃത എന്നോടൊപ്പമുള്ളത് പോലെ എനിക്ക് തോന്നുന്നു… അതെന്താ അങ്ങനെ…” സിദ്ധാർഥ്, തന്നോട് തന്നെയാചോദ്യം ചോദിച്ചു.

 

“ആർക്കറിയാം.. ചിലപ്പോൾ നിനക്ക് വെറുതെ തോന്നുന്നതാവും… നമ്മൾക്കാ വിഷയം വിടാം സിദ്ധു.” അർജുൻ അവനെ സമാധാനപ്പെടുത്തി.

 

‘ഇല്ലെങ്കിൽ ഇന്ന് രാവിലെ നടന്നത് പോലെ സിദ്ധാർഥിന് എന്തെങ്കിലും തരത്തിലുള്ള ദർശനവും തോന്നി പിന്നെയും ഇമോഷണലായാലോ..?’ എന്ന് അർജുൻ ചിന്തിക്കാതിരുന്നില്ല.

 

“എടാ ജയാ, നീയാ കാർത്തികയുടെ പിന്നാലെ പോയിട്ട് എന്തായി. വല്ലോം നടന്നോ. അവളുടെ പിണക്കം മാറിയോ…”

അർജുൻ വിഷയം മാറ്റാനായി ജയസൂര്യയോട് ചോദിച്ചു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.