❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ഇല്ലേയില്ല എന്റെ വില്ലാളിവീരൻ അർജുനാ. ഞാനീ തിരയിനി അവന്മാരെ കാണിക്കാനല്ലാതെ പുറത്തേക്ക് എടുക്കുന്നില്ല… അതങ്ങു പോക്കറ്റിലിട്ടേക്കാം.”

 

സിദ്ധാർഥ് അത്രയും പറഞ്ഞിട്ട് തന്റെ കൈയിലിരുന്ന രണ്ട് തിരകളും പാന്റ്സിന്റെ പോക്കറ്റിലിട്ടിട്ട് നടന്നു നീങ്ങി. അത് കണ്ട് വാപൊളിച്ചിരുന്ന അർജുൻ സമയം പാഴാക്കാതെ സിദ്ധുവിന്റെ പിന്നാലെ നീങ്ങി.

അപ്പോഴാണ് സിദ്ധാർഥിന്റെ ഫോൺ റിംഗ് ചെയ്തത്…

 

“ഫോണെടുത്തു നോക്കിയ സിദ്ധാർഥിന്റെ കണ്ണുകൾ വിടർന്നു…

“ആരാടാ വിളിക്കുന്നത്…???” അർജുൻ ചോദിച്ചത് കേട്ട് സിദ്ധു അവന് ഫോൺ കാണിച്ചു കൊടുത്തിട്ട് ഫോൺ അറ്റൻഡ് ചെയ്തു.

‘ഓ ഇതവളാണല്ലോ ശാലിനി. ഇവളെന്തിനാ ഇവനെ വിളിക്കുന്നത്…’ സിദ്ധാർഥ്, മുഖത്ത് വല്ലാത്തൊരു സംതൃപ്തിയോടെയും സന്തോഷത്തോടെയും ഫോൺ കാളെടുത്തു.

 

“ഹലോ ശാലിനി.. എന്താടോ വിളിച്ചേ ???”

“ഹലോ.. സിദ്ധ് നീയെവിടെയാ ??? ക്ലാസ്സിൽ ഉടനെ എത്തില്ലേ.”

“അഹ്‌ വരുവാ ശാ.. ശാലിനി… അവിടെ പ്രശ്നമൊന്നുമില്ലല്ലോ അല്ലേ…???”

ശാലിനിയുടെ സ്വരം കേട്ടതും സിദ്ധാർഥിന്റെയുള്ളം രോമാഞ്ചം കൊണ്ടു.

“ഇല്ലടാ.. ഇവിടെ മേരി മിസ്സ്‌ നിങ്ങളെ കാണാഞ്ഞിട്ട് ടെൻഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുവാ…”

“ആണോ വിഷമിക്കണ്ട.. താൻ ഫോൺ വെച്ചോ..ഞങ്ങളിതാ എത്തികഴിഞ്ഞു.. ബൈ..”

 

“എന്തോന്നാടാ ആ പെണ്ണ് നിന്നെ വിളിച്ചിട്ട് പറഞ്ഞത്..???” സിദ്ധാർഥ്, ശാലിനിയെ സമാധാനപ്പെടുത്തി ഫോൺ വെച്ചപ്പോൾ അർജുൻ അവനോട് ചോദിച്ചു.

“ആ മേരി മിസ്സ്‌, നമ്മളെ കാണാതെ ടെൻഷനടിച്ചിരിക്കുകയാണെന്നാണ് ശാലിനി എന്നെ വിളിച്ചിട്ട് പറഞ്ഞത്…”

“ആണോ എന്നാ വാ ഒരു ഓട്ടമത്സരം വെയ്ക്കാം.. ആദ്യം ആരാ ക്ലാസ്സിലെത്തുന്നതണെന്നു നോക്കാം.”

അർജുൻ പറഞ്ഞത് കേട്ട് സിദ്ധാർഥ് ഒരു ഓട്ടമത്സരത്തിന് തയ്യാറായി.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.