❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 503

അത് കേട്ടതും ജയൻ ആദമിനെ രൂക്ഷമായിട്ടൊന്നു നോക്കി.

“എന്നാപ്പിന്നെ നിനക്ക് അവരെ പോയി പ്രൊപ്പോസ് ചെയ്താൽ പോരായിരുന്നോ മോനേ ജയാ.. ഹി ഹി…” ശിവ അടുത്ത വെടിപൊട്ടിച്ചതും എല്ലാവരും കിലുകിലാ ചിരിക്കാനും തുടങ്ങി.

 

“ഡാ എന്തോനിന്നാടാ ചിരിക്കുന്നത്.. ഇതിലൊന്നും ഒന്നുമില്ല. ഇവളെ കിട്ടിയില്ലേൽ അടുത്തത്..” പിന്നിൽ തന്നെ, തന്റെ കൂട്ടുകാർ കളിയാക്കി ചിരിക്കുന്നത് കണ്ട് തിരിഞ്ഞു നോക്കിയ ജയസൂര്യ സ്വയം സമാധാനിപ്പിക്കാണെന്നവണ്ണം പറഞ്ഞു.

 

“ങേ…ഞാനെന്താ നിനക്ക് കളിപ്പാട്ടം വല്ലോം ആണോ…??? നീ പോയി നിന്റെ പാർലറിലെ ചേച്ചിമാരെ വിളിക്ക്. ” ഉടനെ കാർത്തികയുടെ കമെന്റ് വന്നു.

 

ജയസൂര്യ :”യ്യോ.. സോറി എനിക്കൊരു അബദ്ധം പറ്റിയതാ…” കാർത്തികയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മുഖഭാവമാകെ മാറിയിരിക്കുന്നതാണ് ജയൻ കണ്ടത്.

 

“ഒരു അബദ്ധവുമില്ല.. നീയെന്നെ കുറിച്ച് മനപ്പൂർവം പറഞ്ഞതാ.. ദുഷ്ടാ. നീ ഇത്രക്കും ചീപ്പാണെന്നു ഞാൻ കരുതിയില്ല. ഇതൊക്കെ കാരണമാണ് ഞാൻ ആൺപിള്ളേരോട് ഒരു പരിധിക്കപ്പുറം കൂടുതൽ അടുക്കാത്തത്… ആവണി.. നീ വാടി നമ്മൾക്ക് പോകാം…”

 

കാർത്തിക ജയസൂര്യയ്ക്ക് നേരെ ചിറികോട്ടിയിട്ട് ആവണിയെയും വലിച്ചുകൊണ്ട് അവിടെനിന്നും പോയി..

“അയ്യോ… കാർത്തു നിൽക്ക്. ഞാൻ വെറുതെ പറഞ്ഞതല്ലേ… “എന്നാൽ അവളത് കേൾക്കാത്ത ഭാവത്തിൽ നടന്നകന്നു.”നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ടടാ നാറികളെ…”

 

ജയൻ, ദേഷ്യത്തോടെ അർജുന്റെ പിന്നിൽ നടന്നു വരികയായിരുന്ന തന്റെ കൂട്ടുകാരെയൊന്നു നോക്കിയിട്ട് അവളുടെ പേർ വിളിച്ചുകൊണ്ട് പിന്നാലെ ഓടാൻ തുടങ്ങി.

 

‘ഹും എല്ലാവരും കണക്കാ..’ അർജുൻ ഇതെല്ലാം കണ്ട് അവിടെ നിന്ന് തലയ്ക്കു കൈവെച്ചുകൊണ്ട് പിറുപിറുത്തു.

“എന്താ അജുവളിയാ നീ പിറുപിറുക്കുന്നത്..” അവന്റെ അടുത്തെത്തിയ അവന്റെ കൂട്ടുകാർ ചോദിച്ചു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.