❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

” ങ്ങും.. അതെയതെ.. കുറേ നാളുകൾക്ക് ശേഷമാണ് അവളെയൊന്നു ചിരിച്ചുകാണുന്നത്…” അത് കണ്ടു കൊണ്ടുനിന്ന ആവണി നെടുവീർപ്പിട്ടു.

 

അപ്പോഴാണ്, ‘നിൽക്ക് സിദ്ധാർഥ്.. ഞാനും വരുന്നു’വെന്നു പറഞ്ഞുകൊണ്ട് ഒരു പെൺകുട്ടി അവരെയെല്ലാവരെയും മറികടന്നു കൊണ്ട് സിദ്ധാർഥിന്റെ അടുത്തേക്ക് ഓടിചെല്ലുന്നതും അവനോടും ശാലിനിയോടും സംസാരിക്കുന്നതുമവർ കണ്ടത്.

 

‘ഓ സിദ്ധാർഥിന്റെ ശല്യം അങ്ങോട്ട് ചെന്ന് വലിഞ്ഞു കേറിയിട്ടുണ്ട്.. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. ‘ അർജുൻ പിറുപിറുത്തത് കേട്ട് അവർ അവനെയൊന്നു നോക്കി.

 

“അല്ലടി കാർത്തൂ, നമ്മൾക്കും ഇതുപോലെ നടന്നാലോ…” ജയസൂര്യ, കാർത്തികയോട് ഒരു കള്ളചിരിയോടുകൂടി ചോദിച്ചു.

 

“കാർത്തുവോ…! ആരാടാ നാറി നിന്റെ കാർത്തു.. സിദ്ധു, ശാലുവിനെ വിളിച്ചത് പോലെ എന്നെ വിളിക്കാനാണ് ഭാവമെങ്കിൽ എന്റേന്ന് ചിലത് മേടിച്ചോണ്ടേ മോൻ ഇവിടുന്ന് പോകത്തുള്ളു.” കാർത്തിക അസൽ ഭദ്രകാളിയായി മാറി.

 

“എന്റെ പൊന്നോ… എനിക്ക് നിന്റെ കൂടെ നടക്കണ്ടായേ. ഇതിലും ഭേദമാണ് ആ ബ്യൂട്ടി പാർലറിലെ ചേച്ചിമാർ.. അവരൊന്നും ഇങ്ങനെയൊന്നും തെറി വിളിക്കത്തേയില്ല.. ഹൊ !”

 

ജയനത് പറഞ്ഞു തീർന്നതും അവന്റെയടുത്തും പിന്നിലുമായി ഒരുകൂട്ടം പൊട്ടിചിരികൾ മുഴങ്ങി. അവന്റെ കൂട്ടുകാരും, പിന്നെ അവന്റെ ക്ലാസ്സിലെ പെൺകുട്ടികളുമായിരുന്നു അത്.

 

“ബ്യൂട്ടി പാർലറോ ഏത് ബ്യൂട്ടി പാർലർ ???” അവന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ അവനെ കണ്ണുരുട്ടി നോക്കി.

 

“ങാ അപ്പോൾ നിങ്ങൾക്കാ കാര്യം അറിയില്ലല്ലേ.. എന്നാ കേട്ടോ, ഇവന്റെ വീടിനടുത്ത് ഒരു ബ്യൂട്ടി പാർലറുണ്ട്…” ആദം ജയന്റെ ചരിത്രം വിവരിക്കാനാരഭിച്ചു.

“.…സമയം കിട്ടുമ്പോഴെല്ലാം അവിടെ പോയിനിന്ന് അവിടെയുള്ള സ്റ്റാഫുകളെയും, സ്ഥിരം കസ്റ്റമേഴ്സിനെയും കൈയും കാലും കാണിച്ച് വളച്ചെടുക്കാൻ ശ്രമിക്കലാണ് ഇവന്റെ മെയിൻ പരിപാടി.”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.