❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“പൈസയുടേതല്ല വിഷയം.. വാശി.. വാശികൊണ്ട് മാത്രമാണ് ഞാനതിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുന്നത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ, ഇവിടുന്ന് ഒഴിഞ്ഞു പോകുകയോ അല്ലെങ്കിൽ സ്വമേധയാ ഗോപലേട്ടനെ തിരികെ വിളിക്കുകയോ ചെയ്താല്ലാതെ ഞാൻ അവിടെ കാലുകുത്തില്ല.

 

“എന്നാലും ഇത്രയൊക്കെ വാശി വേണോ സിദ്ധാർഥ്.. നിനക്കൊന്നു അയഞ്ഞു കൂടെ… അവൾ വിളിക്കുന്നതല്ലേ… ഞാൻ എന്റെ ഫ്രണ്ട്സിന്റെ കൂടെ ക്ലാസ്സിൽ പൊയ്ക്കോളാം. സിദ്ധാർഥ്, രക്ഷിതയുടെ കൂടെ പൊയ്ക്കോളൂ.”

 

സിദ്ധാർഥിന്റെ വാശി കണ്ട് ശാലിനി അവനെ സ്നേഹത്തോടെ ഉപദേശിച്ചു.

 

“സാധ്യമല്ല… മറ്റൊരാളുടെ അഭ്യർത്ഥനയിൽ എനിക്കെന്റെ വാശി മാറ്റിവെയ്ക്കാനാവില്ല ദേവൂ…”

“ശെരി സാരമില്ല.. പോട്ടെ. എന്നാലും ഞാൻ കാന്റീനിൽ പോയിട്ട് വരുമ്പോൾ സിദ്ധാർഥിനെന്താണ് ഞാൻ കൊണ്ടുവരേണ്ടത്…” സിദ്ധാർഥിന്റെ, ദേഷ്യം പിടിപ്പിക്കുന്ന മറുപടി കേട്ടിട്ടും സ്വയമനം പാലിച്ചു കൊണ്ട് രക്ഷ ചോദിച്ചു.

 

“എനിക്കൊന്നും വേണമെന്നില്ല രക്ഷാ… താൻ സമാധാനമായി തന്റെ കൂട്ടുകാരോടൊത്ത് കാന്റീനിൽ പോയി ഭക്ഷണം കഴിച്ചുകൊള്ളു. മാത്രമല്ല ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട് താനും. അതങ്ങന വേസ്റ്റാക്കാൻ പറ്റില്ലല്ലോ.”

 

“ഓ…അങ്ങനെയെങ്കിൽ ഓക്കേ… ബൈ ശാലിനി… നമ്മൾക്കിനിയും കാണാം…”

ശാലിനിക്ക് വീണ്ടുമൊരിക്കൽ കൂടി കൈ നൽകിയിട്ട്, തന്റെ കൂട്ടുകാരെയും കൂട്ടി കാന്റീനിലേക്കുള്ള വഴിതിരിയുമ്പോൾ രക്ഷ, അരിശവും നിരാശയുംകൊണ്ട് വിറയ്ക്കുകയായിരുന്നു..

 

‘ഇല്ല.. ഞാനത് ഒരിക്കലും അനുവദിക്കില്ല… നിനക്കുള്ള പണി ഞാൻ ഉടനെ തരുന്നുണ്ട് സിദ്ധാർഥ്… നീ കാത്തിരുന്നോ.’ അവൾ മുറുമുറുത്തു.

******************************************

“എടേയ്, ശാലിനിയും സിദ്ധുവും കൂടെ ഇത്ര പെട്ടന്നു ക്ലോസ് ആവുമെന്ന് ഞാൻ കരുതിയില്ല കേട്ടോ.. കണ്ടോ, രണ്ടും കൂടെ കളിച്ചു ചിരിച്ചു നടക്കുന്നത്.”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.