❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

ശാലിനി : “എന്താ സിദ്ധാർഥ് ഇത്.. ഇവളെ ഇങ്ങനെയൊന്നും വെറുപ്പിക്കല്ലേ… എന്റെ പേര് മാത്രമല്ല.. രക്ഷിതയുടെയും നിന്റെയും.. നമ്മൾ എല്ലാവരുടെയും പേരുകൾ മനോഹരവും തന്നെയാണ്.” അവളവനെ തിരുത്തി.

 

“അങ്ങനെ പറഞ്ഞ് കൊടുക്ക് ശാലിനി…താൻ പറഞ്ഞതാ ശെരി.”

സിദ്ധാർഥ് :” ഹും ആയിക്കോട്ടെ…”

” ഹി ഹി ഞാനൊരു ഉപമ പറഞ്ഞതാണ് കേട്ടോ.. എന്നോടൊന്നും തോന്നല്ലേടാ ” ശാലിനി ചിരിക്കുന്നത് കണ്ട് സിദ്ധാർഥ് കണ്ണിമവെട്ടാതെ അവളെ നോക്കിനിന്നു.

 

പവിഴമുത്തുകൾ കൊഴിയുന്ന അവളുടെയാ ചിരിയിൽ അവൻ ഒരു നിമിഷം എന്തോ ഓർത്തുപോയി. എന്നാൽ ഇതൊക്കെ കണ്ടിട്ട് രക്ഷിതയ്ക്ക് സഹിക്കുന്നുണ്ടായിരുന്നില്ല.

‘അവന്റെ നോട്ടം കണ്ടില്ലേ… ഇവളോട് സിദ്ധാർഥ് അടുക്കുന്നത് തനിക്ക് ദോഷമാണ്. ഉടനെ എന്തെങ്കിലും ചെയ്തേ മതിയാകൂ. ‘ രക്ഷിത മറ്റൊരു പ്ലാൻ നടപ്പിലാക്കാനൊരുങ്ങി.

 

അവർ മൂവരും നടന്ന് കാന്റീനിലേക്കുള്ള വഴിയരികിൽ എത്താറായപ്പോൾ…

രക്ഷിത : “സിദ്ധാർഥ്… എന്റെ കൂടെ കാന്റീനിലേക്ക് വരുമോ.. ഇന്നെങ്കിലും നീ എന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കണം.. പ്ലീസ് സിദ്ധു…”

“ആഹാ അത് കൊള്ളാമല്ലോ. നിങ്ങൾ കാന്റീനിൽ പോകുകയാണോ സിദ്ധ്…”

അത് കേട്ടതും ശാലിനി, സിദ്ധാർഥിന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

 

“ഇല്ല രക്ഷാ.. സോറി എന്നോട് ക്ഷമിക്കണം. ഇനിയൊരിക്കലും ഞാനാ കാന്റീനിലേക്കില്ല… ഗുണനായകിന്റെ അധീനതയിലുള്ള ആ കാന്റീനിൽ നിന്ന് ഞാൻ പച്ചവെള്ളം പോലും കുടിക്കില്ല.”

“എന്തിനാ സിദ്ധു ഇങ്ങനെ ഒഴിഞ്ഞു മാറി നിൽക്കുന്നത്.. എന്താ പൈസയില്ലാഞ്ഞിട്ടാണോ എന്നോടൊപ്പം വരാത്തത്… എങ്കിൽ അതേപറ്റി വ്യാകുലപ്പെടേണ്ടാ..

 

എന്റേൽ ആവശ്യത്തിന് പൈസ അച്ഛൻ എനിക്ക് പോക്കറ്റ് മണിയായിട്ട് തന്നിട്ടുണ്ട്.”

രക്ഷിത സ്വൽപ്പം അഹങ്കാരത്തോടുകൂടി പറഞ്ഞു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.