❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 441

“ഓ ഇതൊന്നും അല്ല വെറൈറ്റി. നിന്റെ പേരിനെക്കാളും കിടുക്കൻ ആണ് എന്റെ ചങ്കത്തിയുടേത്… ശാലിനി ദേവികൃഷ്ണ. ”

സിദ്ധാർഥ്, രക്ഷിതയോട് തർക്കിച്ചു.

 

“ഓ പിന്നേ..” ശാലിനിയെകുറിച്ചുള്ള സിദ്ധാർഥിന്റെ അഭിപ്രായം കേട്ട് രക്ഷിതയുടെ മനസ്സ് കലിതുള്ളിയെങ്കിലും ശാലിനി അടുത്തുള്ളതിനാൽ അവളത് പുറമേ കാണിക്കാനും, അതിനെതിരെ പ്രതികരിക്കാനുമൊന്നും പോയില്ല.

 

അപ്പോഴാണ് അവരെ മറികടന്നു കൊണ്ട് ആവണിയോടൊപ്പം കാർത്തിക വേഗത്തിൽ നടന്നു പോകുന്നത് ശാലിനി കണ്ടത്.

 

“കാർത്തു നീയെന്താടി വേഗത്തിൽ പോകുന്നത്.. എന്തേലും പ്രശ്നമുണ്ടോ…???” എന്നാൽ ശാലിനിയുടെ ചോദ്യത്തിനു ഉത്തരം നൽകാതെ ഏതൊക്കെയോ ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് കാർത്തിക അവിടെനിന്നും നടന്നകന്നുപോയി.

 

ആവണിക്ക് എന്തൊക്കെയോ അവളോട് പറണമെന്നുണ്ടായിരുന്നെങ്കിലും അവൾ ശാലിനിയുടെ മുഖത്തേക്ക് വിഷമത്തോടെ നോക്കിയിട്ട് നടന്നുപോയി.

 

“കാർത്തു നില്ല്… കാർത്തികേ നിക്കടി ഞാനൊന്നു പറഞ്ഞോട്ടെ. ”

“ങേ.. ഇത് നമ്മുടെ ജയനല്ലേ.. എടാ നീയെങ്ങോട്ടാടാ ഇത്ര വെപ്രാളം പിടിച്ച് ഓടുന്നത്. എന്താ ആരെങ്കിലും നിന്റെ മൂട്ടിൽ തീ വെച്ചോ.”

പെട്ടന്ന് കാർത്തികയുടെ പിന്നാലെ ഓടാൻ ശ്രമിക്കുന്നയാളെ കണ്ട് സിദ്ധാർഥ് കളിയാക്കികൊണ്ട് ചോദിച്ചു.

 

“ഇവിടെ മനസ്സിന് തീ പിടിച്ചിരിക്കുമ്പോഴാ അവന്റെയൊരു അളിഞ്ഞ കോമഡി. അവളെന്നോട് ഒരു കാരണവുമില്ലാതെ പിണങ്ങിയടാ. ഞാൻ പോയി അവൾക്കെന്നോടുള്ള പിണക്കം മാറ്റട്ടെ.” ജയൻ തന്റെ ഓട്ടം തുടർന്നു.

“ങേ ഇതെന്താ സിദ്ധാർഥ്.. നമ്മുടെ ജയന് എന്തു പറ്റിയതാ..” രക്ഷിത സിദ്ധാർഥിനോടായി ചോദിച്ചു.

 

ആ… ആർക്കറിയാം. ആ കാട്ടുകോഴി അതിന്റെ പാട്ടിന് പോട്ടെ. അഹ്‌ കം ബാക്ക് ടു ദി പോയിന്റ്..

നമ്മളെവിടാ പറഞ്ഞു നിർത്തിയത്… ആ പേര്.. അപ്പൊ ഞാൻ പറയുന്നു, നിന്റെ പേരിനെക്കാളും നല്ലതാണ് ശാലിനിയുടേത്.. അല്ലേടാ..” സിദ്ധാർഥ് സംസാരം തുടർന്നു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.