❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“അവൻ അങ്ങനെയൊക്കെയാ.. താൻ വാ നമ്മൾക്ക് നടക്കാം. “സിദ്ധാർഥ് ശാലിനിയെയും കൊണ്ട് മുന്നോട്ട് നടന്നു.

ഏട്ടൻ നമ്മളെ കാണാതിരുന്നാൽ മതിയായിരുന്നു.”

“പറയുന്നത് പോലെ തന്റെ ഏട്ടന് എങ്ങനെയുണ്ട്. കോളേജിൽ വന്നു തുടങ്ങിയല്ലോ അല്ലേ…???” അവൻ അന്വേഷിച്ചു.

 

“മ്മ്… ക്ലാസിനു വന്നു തുടങ്ങി… പക്ഷേ ഒരു കൈയുടെ ഒടിവ് മാറത്തത് കൊണ്ട് ഇപ്പോഴും പ്ലാസ്റ്ററിട്ടേക്കുകയാണ്. വേറെ കുഴപ്പമൊന്നുമില്ല.” അവളൊരു വിഷമത്തോടെ പറഞ്ഞു നിർത്തി.

“ഓ ആണോ.. അത് സാരമില്ല. തന്റെ ഏട്ടൻ പെട്ടന്നു തന്നെ സുഖപ്പെട്ടു കൊള്ളും.”

 

“താങ്ക്സ് സിദ്ധ്… അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ. എന്നോടൊന്നും തോന്നരുത്.”

“മ്മ് എന്താ ദേവൂസിനു ചോദിക്കാനുള്ളത്.. ഞാൻ അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ…”

“ഇല്ല… എന്നെ അങ്ങനെ വിളിച്ചോളൂ.. എനിക്കത് ഇഷ്ടമാണ്. ” ശാലിനിയുടെ മിഴികളിൽ നിന്നൊരു ജലബാഷ്പം പൊടിഞ്ഞു.

 

“ഹേയ് എന്താടോ തന്റെ കണ്ണുനിറഞ്ഞത് പോലെ. എന്തുപറ്റി തനിക്ക്.”

“ഓ ഒന്നുമില്ല കണ്ണിൽ കരട് പോയതാണ്…” ശാലിനി പെട്ടന്നു തന്നെ തന്റെ മിഴിനീർ അവനിൽ നിന്ന് മറച്ചു പിടിച്ചു.

 

“അഹ്‌ എന്താ തനിക്ക് ചോദിക്കാനുള്ളത്…???”

“സിദ്ധ്, നീയെന്താ കഴിഞ്ഞ പീരിയഡ് ക്ലാസ്സിൽ പാട്ട് പാടിയപ്പോൾ കരഞ്ഞത്…???”

ശാലിനിയുടെ ചോദ്യം കേട്ടതും സിദ്ധാർഥിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞ് മ്ലാനത പടർന്നു.

 

‘യ്യോ ഇനി ഞാൻ ചോദിച്ചത് സിദ്ധാർഥിന് ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ…’ അവന്റെ വിഷമത കണ്ട് സങ്കടം തോന്നിയ ശാലിനി തന്റെ കൈ സിദ്ധാർഥിന്റെ ചുമലിൽ വെച്ചു…

“സോറി സിദ്ധ് എന്റെ ചോദ്യം വേദനയുണ്ടാക്കിയോ. എങ്കിൽ നമ്മൾക്കാ വിഷയം വിടാം…”

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.