❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ഒന്ന് ചുമ്മാ വാടാ…” സിദ്ധാർഥ് അവനെ നോക്കി പുഞ്ചിരിച്ചിട്ട് ശാലിനിയോടൊപ്പം പോകാൻ ഉത്സാഹത്തോടെയിരുന്നു.

****************************************

ആ പീരിയഡ് കഴിഞ്ഞതോടെ സിദ്ധാർഥ്, അർജുൻ, ജയൻ എന്നിവരോടുകൂടി ആ മൂന്നു പെൺകുട്ടികളോടൊപ്പം തിരികെ ക്ലാസ്സിലേക്ക് മടങ്ങുകയാണ്. അവന്റെ മറ്റു കൂട്ടുകാരാകട്ടെ അവരുടെ പുറകിൽ രണ്ട് കൂട്ടമായി നടക്കുന്നുണ്ടായിരുന്നു.

 

“ശാ.. ശാലിനി, നമ്മൾക്ക് ക്ലാസ്സിൽ എത്തുന്നത് വരെയെങ്കിലും ഇവരെയൊക്കെ വിട്ട് തനിച്ചു നടന്നാലോ…”

” അത് വേണോ സിദ്ധ്…??? എന്റെ ഏട്ടനെങ്ങാനും കണ്ടാൽ പണി കിട്ടും.”

 

ജയൻ :”അത് ശെരിയാണടാ നിന്റെ ചേച്ചി, ഇവളെ നിന്റെ കൂടെ കണ്ടാൽ നിനക്ക് പണി കിട്ടിയേക്കാം.”

“ഒന്ന് പോടാ.. നീ ഇവളെയും കൂട്ടി ഫ്രണ്ടിലായിട്ട് നടന്നോടാ സിദ്ധാർഥ്.. ഒരു കുഴപ്പവുമില്ല. ഞങ്ങൾക്ക് ഇവന്മാർ ഇണ്ടല്ലോ.. അല്ലേടി ആവണി…???”

 

കാർത്തിക, ജയന് നേർക്ക് കള്ളനോട്ടമെറിഞ്ഞതും ശാലിനിയും സിദ്ധുവും പരസ്പരം നോക്കി പുഞ്ചിരിച്ചു.

“അതെ… നിങ്ങൾ ധൈര്യമായിട്ട് നടന്നോ… നിങ്ങളെ ആരെന്ത്‌ പറഞ്ഞാലും നിങ്ങളത് മൈൻഡ് ചെയ്യാൻ നിക്കരുത്. ” ആവണിയും അത് ശെരിവെച്ചു.

 

“എടാ നീയെന്താ അജൂ ഒന്നും പറയാതെ നിൽക്കുന്നത്… എന്തേലുമൊക്കെ പറയടാ…” അർജുൻ ഒന്നും പറയാതെ നടക്കുന്നത് കണ്ട് സിദ്ധാർഥ് അവനോട് ചോദിച്ചു.

 

“അത് ശെരിയാ സിദ്ധ്. ഇന്ന് നിന്റെ ഫ്രണ്ട് എന്നോടൊന്നും ചോദിച്ചതേയില്ലല്ലോ.. ക്ലാസ്സിൽ നിന്നെയും നിന്റെ ഫ്രണ്ട്സിനെയും നോക്കുമ്പോഴൊക്കെ അർജുൻ മാത്രം എനിക്ക് മുഖം തരാതെ ഇരിക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.. എന്താ അങ്ങനെ…???”

 

“ഞാനെന്താ പറയാനാ… നീ നിനക്കിഷ്ടമുള്ളത് പോലെ ചെയ്തോ…”

അർജുൻ ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു.

“ഇതെന്ത് പറ്റി…” അർജുന്റെ പെരുമാറ്റം കണ്ട് ശാലിനി സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കി.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.