❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

അവൾക്ക് യാതൊന്നും പറയാനുണ്ടായിരുന്നില്ല.

” മോനേ എന്താടാ ഉണ്ടായത്… ഇത്രയും ദിവസം കൈകാലുകൾ ചലിപ്പിക്കാനാവാതെ, ഒന്ന് നേരെ സംസാരിക്കാൻ പോലുമാകാതെ വീൽ ചെയറിലായിരുന്ന നീ ഇപ്പോഴെങ്ങനെ പഴയത് പോലെയായി …”

ഭാമ, അവനെ കെട്ടിപിടിച്ചു, മുഖം കൈകളിലെടുത്തുകൊണ്ട് ചോദിച്ചു.

“ആവോ എനിക്കറിയില്ലേ… ഞാനൊന്നു ഉറങ്ങി എഴുന്നേറ്റപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചു അത്രേയുള്ളൂ അമ്മേ…” സിദ്ധാർഥ് നിസംഗതയോടെ മറുപടി പറഞ്ഞു.

” ദേവി എന്റെ അച്ചുവിനെ കാത്തു… അമ്മേ, ഞാൻ പറഞ്ഞില്ലേ അവൻ പഴയത് പോലെ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന്.. ഇന്നെന്തായാലും വൈകിട്ട് അമ്പലത്തിൽ പോയി ഇവന്റെ പേരിലൊരു പുഷ്‌പാഞ്‌ജലി നടത്തിയാലോ…???” സിതാര ചോദിച്ചു.

” നടത്താം മോളെ…” ഭാമയത് സമ്മതിച്ചു.

“എടാ നീയൊന്നു നടന്നേ നിനക്ക് നേരാംവണ്ണം നടക്കാൻ പറ്റുന്നുണ്ടോ…” റാം അവനോട് നിർദേശിച്ചു..

” ആഹാ… ഒരു പ്രശ്നവുമില്ലല്ലോ…! ആ സർജറിയുടെ സൈഡ് എഫക്റ്റായിട്ട്

നിനക്ക് ഇപ്പോഴേന്തെങ്കിലും തോന്നുന്നുണ്ടോ…” സിദ്ധാർഥ് ഒരു പ്രശ്നവുമില്ലാത്ത രീതിയിൽ നടക്കുന്നത് കണ്ട് റാം, ചോദിച്ചു.

“ഇല്ലച്ഛാ… വേദനയും തളർച്ചയും എല്ലാം മാറികിട്ടി…” അത് കേട്ട് റാം സതുഷ്ടനായി.”എന്നാലും സാരമില്ല. നീ വൈകിട്ട് ഹോസ്പിറ്റലിൽ പോകാൻ റെഡിയായിക്കോ… നിന്റെ അമ്മയും ചേച്ചിയും കൂടെ അമ്പലത്തിൽ പോകട്ടെ…”

എന്നാപിന്നെ നിങ്ങൾ പോയി ഒരുങ്ങിക്കോ നാലുമണി കഴിഞ്ഞില്ലേ.. നിനക്ക് ഒരുങ്ങാനും മറ്റുമൊന്നിനും ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലേ…???” ഭാമ, റാമിനോട് നിർദ്ദേശിച്ചിട്ട് സിദ്ധുവിനോടായി ചോദിച്ചു.

“എനിക്കൊരു പ്രശ്നവുമില്ലമ്മേ…”

“നിങ്ങൾ രണ്ടുപേരുമിങ്ങോട്ടൊന്നു വന്നേ അവൻ ഒരുങ്ങട്ടെ…” റാം ഭാമയെയും, സിതാരയെയും പുറത്തേക്ക് വിളിച്ചുകൊണ്ട് പോയി…

“എന്നാലും എന്റെ സംശയം അതല്ലച്ഛാ സിദ്ധാർഥിന്റെ ബോഡി എങ്ങനെ ഇത്രയും വേഗത്തിൽ സ്വയം ഹീൽ ചെയ്ത് റിക്കവറായി എന്നുള്ളതാ…”

“അതെന്തേലുമാവട്ടടി മോളെ.. എനിക്കത് മെഡിക്കൽ മിറാക്കിളായിട്ട് കരുതാന്നാനിഷ്ടം..”

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.