പ്രത്യേകിച്ചും ശാലിനിയോട് താൻ അങ്ങനെയൊന്നും രൂക്ഷമായി പെരുമാറരുതായിരുന്നു. ഇനി അവൾ ക്ഷമിച്ചാലും ശ്യാം തന്നോട് ക്ഷമിക്കുമെന്നതിൽ എന്താണുറപ്പ്.
സിതാര എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു..
“മോളെ… നീയെന്താ ആലോചിക്കുന്നത്…”
സിറൗട്ടിലെ സോപനത്തിലിരിക്കുകയായിരുന്ന സിതാരയുടെ അടുത്തേക്ക് അവളുടെ അച്ഛൻ കടന്നു വന്നു.
“ഒന്നുമില്ല അച്ഛാ… ഞാനിങ്ങനെ കോളേജിലെ ഓരോ കാര്യങ്ങൾ ആലോചിച്ചോണ്ടിരികുകയായിരുന്നു. ”
“എന്താ കോളേജിൽ എന്തെങ്കിലുമുണ്ടായോ…???”
” അത് അച്ഛാ.. ഉണ്ടായോ എന്ന് ചോദിച്ചാൽ ഉണ്ട്… കോളേജിൽ പഴയ പ്രിൻസിപ്പാൾ മാറി പുതിയ പ്രിൻസിപ്പാൾ വന്നു. ആള് ഭയങ്കര സ്ട്രിക്ട് ആണെന്നാ കേട്ടത്…”
” അല്ലാതെ വിഷയം ഒന്നുമില്ലല്ലോ.. ആ റൗഡികളുടെ പേരിൽ പോലീസിലൊരു കംപ്ലയിന്റ് നമുക്ക് കൊടുത്താലോ…”
അതൊന്നും വേണ്ടാ അച്ഛാ.. അവരൊക്കെ ഉന്നതന്മാരുടെ മക്കളും ബന്ധുക്കളുമൊക്കെയാ. നമ്മൾ കേസ് കൊടുത്താലും അവന്മാർ പുഷ്പം പോലെ ഊരിപോരും.
എന്തായാലും സിദ്ധാർഥിനെ ഈയൊരു അവസ്ഥയിൽ കോളേജിൽ പോകാൻ സാധിക്കാത്തത് കൊണ്ട് അവനെ അവിടെ നിന്ന് മാറ്റി, വേറെ ഏതെങ്കിലും ഡിസ്റ്റന്റ് കോഴ്സിൽ ചേർത്താലോ…”
“വേണ്ട മോളെ ഇനി അതിന്റെയൊന്നും ആവശ്യമില്ല. അവൻ അവിടെതന്നെ പഠിച്ചോട്ടെ. ഇതുപോലെയുള്ള എടാകൂടങ്ങളിൽ ചെന്ന് പെടരുതെന്നു ഞാനവനെ ഉപദേശിക്കാം.”
സിദ്ധാർഥിന് പണ്ടത്തെ സ്വഭാവമാണ് ഉണ്ടായിരുന്നതെങ്കിൽ ഇതൊന്നും ഫലിക്കില്ല. അവൻ അവന്റെ മനസാക്ഷി പറയുന്നതേ അനുസരിക്കുമായിരുന്നുള്ളു.
എവിടെ തെറ്റ് നടക്കുന്നത് കണ്ടാലും അവൻ ചാടിക്കേറി പ്രതികരിക്കുമായിരുന്നു.
ഇതിപ്പോൾ അവന്റെ സ്വഭാവവും മറ്റുമെല്ലാം മാറിയില്ലേ…”
“പക്ഷേ അച്ഛാ… എനിക്കൊരു കാര്യം പറയാനുണ്ട്.. അന്ന് ആ കഴിഞ്ഞ ആഴ്ചയിലെ സംഭവദിവസം, നമ്മുടെ സിദ്ധാർഥ്…”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️