ഒന്ന് ) അധ്യാപകർ ആരും തന്നെ അയാളുടെ ചൊല്പടിക്ക് നിക്കാത്തത് കൊണ്ട്, ഉന്നതതലത്തിലെ സ്വാധീനമുപയോഗിച്ചു,
അവരുടെ ശമ്പളാനുകൂല്യങ്ങൾ ഒഴിവാക്കുക… ഇതേ അവസ്ഥ തന്നെയാണ് മറ്റു സ്റ്റാഫുകളും നേരിടാൻ പോകുന്നത്.
രണ്ട് ) വിദ്യാർത്ഥികളിൽ നിന്ന് അമിതമായി ഫീസ് ഈടാക്കുക… അതിനെതിരെ പ്രതികരിക്കാൻ ചെന്നാലുണ്ടാകുന്ന പ്രശ്നം വേറെ.
മൂന്ന് ) ഇനി മുതൽ കോളേജ് ക്യാമ്പസിൽ എന്ത് നടന്നാലും അതെല്ലാം, അയാളുടെ ഡാർക്ക് ബ്രിഗ്രേഡിന്റെ Surveillance നിരീക്ഷണത്തിലായിരിക്കും. പ്രെതേകിച്ചും പ്രണയിതാക്കൾക്ക്, ഇങ്ങനെയെങ്ങാനും സംഭവിച്ചാൽ എട്ടിന്റെ പണി കിട്ടും….
ഇങ്ങനെ ഒരു കൂട്ടം പട്ടാളനിയമമാണ് അയാളവിടെ നടപ്പിലാക്കാൻ പോകുന്നത്.
ഏതോ ആസിഫ് റാവത്ത് ആണത്രേ അയാളുടെ പേഴ്‌സണൽ അസിസ്റ്റന്റും, ഡാർക്ക് ബ്രിഗ്രേഡിന്റെ തലവനും. അയാളുടെ കരിനിയമങ്ങൾ ആരെങ്കിലും തന്നെ ലംഘനം നടത്തിയാൽ അവരിൽ നിന്നും കൊടിയ ഉപദ്രവങ്ങളായിരിക്കും മറ്റുള്ളവർക്ക് നേരിടേണ്ടി വരിക.
അത് കഴിഞ്ഞ തിങ്കളാഴ്ച അയാൾ, കോളേജിലെ ഒരു പയ്യനെ കൊണ്ട് എല്ലാവരോടുമായി പറഞ്ഞു കേൾപ്പിച്ചിട്ട്
അത് വരുന്ന ബുധനാഴ്ച മുതൽ മുൻകാല പ്രാപല്യത്തോടെ നടപ്പിലാക്കുമെന്നും, അതിനു മുന്നോടിയായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അയാൾ പറഞ്ഞുവത്രേ..
ആൽബിയെ പോലെയുള്ള കോളേജ് റൗഡികളെ അയാൾ കോളേജിൽ നിന്ന് പുറത്താക്കാതെ, അവരെ അയാൾ നിയന്ത്രിച്ചു നിർത്തിയത് കൊണ്ട് കോളേജിന് പുറത്ത് ഇനി അവന്മാരുടെ ശല്യം കൂടുകയേയുള്ളൂ.
അതായത് അയാളുടെ ചട്ടങ്ങളെ അനുസരിക്കാത്തവരെ, അയാൾ കോളേജ് റൗഡികളെ കൊണ്ട് കോളേജിന് പുറത്തിട്ടോ അതുമല്ലെങ്കിൽ അയാളുടെ
പടയെ കൊണ്ടോ തല്ലിക്കുമെന്ന് നിഖില അവളോട് പറഞ്ഞിരുന്നു.
കൂട്ടത്തിൽ ശ്യാമിന്റെ കാര്യവും നിഖില പറഞ്ഞതോർത്ത് സിതാരയ്ക്ക് തല പെരുത്തു… വേണ്ടാ ഇനി അവനെകുറിച്ച് ഓർത്ത് കഴിഞ്ഞാൽ താൻ തന്നെ നിയന്ത്രണം വിട്ട് സ്വയം ഏതെങ്കിലും ചെയ്‌തെന്നിരിക്കും… കാരണം താൻ അവരോട് അങ്ങനെയൊന്നും പെരുമാറാനെ പാടില്ലായിരുന്നു.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️