❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

സിദ്ധാർഥ്, മാക്സിന്റെ യഥാർത്ഥ പേര് കേൾക്കാനായി കാതോർത്തു നിന്നു.

” I am… MANU ABDUL XAVIER…! Also Known As MAX…!”

“വൗ… മനു അബ്ദുൽ സേവ്യർ.. അഥവാ മാക്സ്…! നല്ല പേര് ആണല്ലോ…”

“ഹി ഹി… തേങ്ക്സ് സിദ്ധു… അപ്പോൾ തല്ക്കാലത്തേക്ക് വിട… My dear ബ്രദർ. ”

“അയ്യോ മനു ബ്രോ പോവാണോ…!” സിദ്ധാർഥിന്റെ മുഖത്ത് നിരാശ നിറഞ്ഞു.

“യാ മാൻ.. പോയിട്ട് വേറെയും തിരക്കുകളുണ്ട്. ഈ യൂണിവേഴ്സ് ബാലൻസ് ചെയ്ത് നിർത്തണ്ടേ. ഹി ഹി വിളിച്ച പേര് കൊള്ളാം.. ബ്രോ ! എനിക്കത് ഇഷ്ടപ്പെട്ടു. അങ്ങനെയെങ്കിൽ സിദ്ധാർഥ് എന്നെ ‘മനു ബ്രോ’യെന്ന് വിളിച്ചാലും മതി കേട്ടോ. പിന്നെ കഴിഞ്ഞ കാര്യങ്ങൾ ഓരോന്നുമോർത്ത് വിഷമിക്കണ്ടാ.. എല്ലാം പതിയെ ശെരിയാവാൻ പോകുകയാണ്… ഗുഡ് ബൈ.. ”

അതോടെ അവിടെയുണ്ടായിരുന്ന പ്രകാശരൂപം പതിയെ ആ ഇരുളിമയിലേക്ക് ലയിച്ചുചേരുകയും, ഇരുളിമ പതിയെ മാഞ്ഞു പോയി, വെയിൽ പരക്കുകയും ചെയ്തു.

“എന്നാലും ഈ മനു ബ്രോ ആള് പുലി തന്നെ… ഇവിടെ എന്താ സംഭവിച്ചതെന്നു ആരോടും പറയാതിരിക്കുന്നതാ നല്ലത്…” സിദ്ധാർഥ് ചിന്തിച്ചു.

എന്നിട്ടവൻ തന്റെ ശരീരത്തിന് എന്ത് മാറ്റമാണ് ഉണ്ടായതെന്നറിയാൻ അവൻ മുറിയിലെ കണ്ണാടിയുടെ അടുത്തേക്ക് നടന്നു.

***************************************

രാവിലെ നിഖില വന്ന് സംസാരിച്ചു പോയതിനു ശേഷം സിതാരയുടെ മനസ്സാകെ കലുഷിതമായിരുന്നു. അവളുടെ മനസ്സാകെ നിഖില പറഞ്ഞ കാര്യങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.

അയാൾ ഗുണനായക്, തിരിച്ചു വന്നത് പഴയത് പോലെ കോളേജോരു കലാപഭൂമിയാക്കാനല്ലന്നും പകരം തുഗ്ലക്കിന്റെ ഭരണപരിഷ്കാരം പോലെ ഏതാനും ചട്ടങ്ങൾ, പുതുതായി കൊണ്ടുവന്ന് വിദ്യാർഥികളെയും അധ്യാപകരെയും മറ്റു കോളേജ് സ്റ്റാഫുകളെയും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കാനാണ് അയാളുടെ തന്ത്രം.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.