❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

“എടാ നിങ്ങൾക്കൊന്നും എന്റെ മനസ്സന്തെന്നു അറിയില്ല. രക്ഷിത എന്ത് കണ്ടിട്ടാണ് എന്നോട് അടുക്കാൻ ശ്രമിക്കുന്നതെന്നു എനിക്കറിയാം…

ശാലിനിയെ കുറിച്ച് ഞാൻ ചിന്തിക്കുന്നത് അവൾക്ക് ഇഷ്ടമല്ല.

അവൾക്ക് എന്നെകൊണ്ടെന്തോ ഉദ്ദേശമുണ്ടെന്നു തോന്നുന്നു.

അതും ദുരുദ്ദേശം… പക്ഷേ അവളുടെ വേലയൊന്നും എന്റെയടുത്ത് നടക്കില്ല…”

അർജുൻ: ” നീ പറഞ്ഞത് ശെരിയാണടാ… അവള് നേരെത്തെ നിന്നോട് സംസാരിക്കാൻ വന്നപ്പോൾ എന്തായിരുന്നു ജാഡ… നമ്മളെയൊക്കെ പുച്ഛത്തോടെ മാത്രം നോക്കുകയും, നിന്നെ ഒരുമാതിരി മയക്കുന്ന നോട്ടവുമായിരുന്നു. അവൾക്ക്..

സംസാരത്തിലും അതു പോലെ തന്നെയായിരുന്നു… നമ്മളെയൊക്കെ ഇകഴ്ത്തി സംസാരിക്കൽ.” അർജുൻ അവനെ സപ്പോർട്ട് ചെയ്തു.

സിദ്ധാർഥ് :” അതെന്നെയാ ഞാനും പറഞ്ഞത്… എടാ ആരെങ്കിലും ഒരാൾ മറ്റൊരാളോട്, മറ്റേയാളിന്റെ പ്രിയപ്പെട്ടവരെകുറിച്ചോ സ്നേഹിതരെകുറിച്ചോ മോശമായി സംസാരിച്ചാൽ അയാളത് സഹിക്കുമോ…’

‘അവള് എന്റെ കൂട്ടുകാരിയെകുറിച്ചും, നിങ്ങളെകുറിച്ചും അൽപ്പം മോശമായിട്ടു സംസാരിക്കുകയും, എന്റെ കാര്യത്തിൽ ഇടപ്പെട്ടതും കാരണമാണ് ഞാനങ്ങനെ പ്രതികരിച്ചത്. പെണ്ണായിപ്പോയി… അല്ലായിരുന്നെങ്കിൽ അവള്ടെ ചെകിടത്ത് ഒരെണ്ണം കൊടുത്തേനെ ഞാൻ…”

സിദ്ധാർഥിന്റെ വാക്കുകളിൽ രക്ഷിതയോടുള്ള ദേഷ്യം തെളിഞ്ഞു നിന്നിരുന്നു.. സിദ്ധാർഥിന്റെ കൂട്ടുകാർ സാവധാനം മറ്റു കാര്യങ്ങൾ അവനെ ശാന്തനാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെയാണ്.

അപ്പോഴാണ് അവരിലൊരാൾ ഐസക്, തങ്ങളിരിക്കുന്ന ടേബിളിനും രണ്ടു ടേബിളിനപ്പുറത്തായുള്ള ഒരു ടേബിളിനടുത്ത് മൂന്ന് പെൺകുട്ടികൾ തങ്ങളെയും ശ്രദ്ധിച്ചു ഇരിക്കുന്നത് കണ്ടത്.

“അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി ഇരിക്കുന്നത് കാണിച്ചു കൊടുത്തു…

രക്ഷിതയെ വീണ്ടും കണ്ടതും സിദ്ധാർഥിന്റെ മുഖം, ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുകയും വലിഞ്ഞുമുറുകുകയും ചെയ്തു…

തുടരും… 

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.