❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

“എടാ എനിക്ക്, ചപ്പാത്തിയുണ്ടെങ്കിൽ അത് ഓർഡർ ചെയ്താൽ മതിയെടാ… ചോറ് വേണ്ട.” സിദ്ധാർഥ് അർജുനോട് പറഞ്ഞു.

“ശെരി അങ്ങനെയെങ്കിൽ ചപ്പാത്തിയും കുറുമയും ഓർഡർ ചെയ്യാം.. അപ്പൊ ബാലുവണ്ണാ, 8 പ്ലേറ്റ് ഊണും, ഒരു പ്ലേറ്റ് ചപ്പാത്തി വിത്ത്‌ കുറുമയും പോരട്ടെ…”

അർജുന്റെ ഓർഡർ സ്വീകരിച്ച് ബാലു അവിടെനിന്നും ഭക്ഷണമെടുക്കാനായി പോയി.

അർജുൻ :” എടാ നിന്റെ വിഷമമൊക്കെ മാറിയല്ലോ അല്ലേ.. അപ്പൊ നേരെത്തെ നടന്ന കാര്യം ഞാൻ പറയണോ അതോ നീ പറയുമോ.. ”

“നീ പറഞ്ഞോ… എനിക്കത് പറയാൻ താല്പര്യമില്ല…” സിദ്ധാർഥ് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. അപ്പോഴേക്കും അവർക്കുള്ള ഭക്ഷണം എത്തിയിരുന്നു…

“എടാ ഇനി പറ.. എന്താ സിദ്ധുവും രക്ഷയും തമ്മിൽ സംസാരിച്ചത്…” വിഷ്ണു ആകാംഷയോടെ ചോദിച്ചു.

അർജുൻ :” അതോ… സിദ്ധാർഥ് ഇന്നൊരു ദിവസത്തേക്ക്, നമ്മളെ വിട്ട് അവളുമാരുടെ കൂടെ കാന്റീനിലിരുന്നു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വരണമത്രേ… “അർജുൻ

ജയസൂര്യ :” ആഹ ഓഹോ എന്നിട്ട്…???”

“എന്നിട്ടെന്താ… പിന്നെ ഞാൻ പോലും വിചാരിക്കാത്ത കാര്യമാണ് അവിടെ നടന്നത്…” അർജുൻ ഒന്ന് നിർത്തിയിട്ട് ഒരു നിമിഷത്തേക്ക് സിദ്ധാർഥിനെയൊന്നു നോക്കി. അവൻ വല്ലാത്തൊരു നിസംഗഭാവത്തിൽ ഒന്നും അറിയാത്ത മട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അർജുൻ അത് കണ്ട് പുഞ്ചിരിച്ച ശേഷം അവിടെ പിന്നെ നടന്ന കാര്യമങ്ങു പറഞ്ഞുകൊടുത്തു. അത് കേട്ട് ആ ഏഴുപേരുടെയും മുഖത്ത് വിവിധ ഭാവങ്ങളായിരുന്നു മിന്നിമറഞ്ഞത്…

:”എടാ എന്നാലും നീയെന്തിനാ അവളോട് അങ്ങനെ പെരുമാറിയത്… അതൊരു പെങ്കൊച്ചല്ലേ…???”

:”എന്നാലും അവളോട് നിനക്കല്പവും കൂടെ മാന്യമായി പെരുമാറാമായിരുന്നു…”

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സിദ്ധാർഥിനോട്‌ അവർ പല അഭിപ്രായങ്ങളും പറഞ്ഞത് കേട്ട് സിദ്ധാർഥ് അവരെ നോക്കി പുച്ഛിച്ചു ഉറക്കെ ചിരിക്കുക മാത്രം ചെയ്തു.

അവർ സിദ്ധാർഥിനെ അത്ഭുതത്തോടെ നോക്കി.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.