അപ്പോഴേക്കും സിദ്ധാർഥ്, അർജുനോടൊപ്പം അവിടെ കാന്റീനകത്തേക്ക് കേറിവന്നു… സിദ്ധാർഥ് അവിടേക്ക് വന്നപ്പോൾ എല്ലാവരും പിൻഡ്രോപ്പ് സൈലെൻസായി.
‘ഹായ് കുട്ടികളെ…’ അവരിരുവരെയും കണ്ടപ്പോൾ കൗണ്ടറിലുണ്ടായിരുന്ന കാന്റീൻ ഉടമസ്ഥൻ, ഗോപലേട്ടൻ അവരെ വിഷ് ചെയ്തെങ്കിലും സിദ്ധാർഥ് അത് നടിക്കാതെ, കറുത്ത മുഖവുമായി തന്റെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…
“ഇതെന്താ…??? തന്റെ കൂട്ടുകാരന് എന്ത് പറ്റി…??? ആരോടോ വഴക്കിട്ട പോലെ അവന്റെ മുഖമൊക്കെ വല്ലാതെയിരിക്കുന്നുണ്ടല്ലോ…” അയാൾ അർജുനോട് സൗഹൃദഭാവത്തിൽ ചോദിച്ചു.
” അതൊക്കയൊരു ചിന്ന വിഷയമാണ് ഗോപലേട്ടാ… പുറത്ത് പറയാൻ പറ്റില്ല. ആട്ടെ സെവനപ്പിന്റെ ചെറിയ ബോട്ടിലുണ്ടോ…???” അർജുൻ കൗണ്ടറിന്റെ ഒരു മൂലയ്ക്കിരിക്കുന്ന കോൾഡ് സ്റ്റോറേജിൽ നോക്കികൊണ്ട് ചോദിച്ചു.
” അയ്യോ അതില്ല… ഗോലി സോഡായുണ്ട് അത് മതിയോ …”
“”അഹ് അതെങ്കിൽ അത്. ഒരെണ്ണമിങ്ങു എടുത്തേ… ഞാനവനെയൊന്നു തണുപ്പിക്കട്ടെ.”
അർജുൻ, ഗോപാലൻ നൽകിയ സോഡാ കുപ്പിയുമായി തന്റെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
ആദം : “അഹ് നീയിത് എവിടായിരുനടാ… ഈ സിദ്ധാർഥിന് ഇതെന്ത് പറ്റി… വന്നനേരം മുതലേ ഇവനിങ്ങനെ തലയും കുനിച്ച് ഇരിക്കുകയാണ്.. ചോദിച്ചിട്ടാണേൽ ഒന്നുമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്..”
” ആണോ… ഡേയ് സിദ്ധു, നീയിതൊന്നു കുടിച്ചേ… നിന്റെയുള്ളിലെ ആ ചൂടങ്ങു മാറട്ടെ…” അർജുൻ, തന്റെ കൈയിലിരുന്ന
കുപ്പി അവന്റെ നേർക്ക് നീട്ടിയപ്പോൾ അവനത് വേണ്ടെന്നു പറഞ്ഞെങ്കിലും അജു നിർബന്ധിച്ചപ്പോൾ അവനത് വാങ്ങിയിട്ട് ഒറ്റയിരിപ്പിനു അത് മുഴുവനും കുടിച്ചു തീർത്തു.
ശിവ :” എടാ എന്താ ഇവനും ആ രക്ഷിതയും കൂടെ സംസാരിച്ചത്…??? പറ..”
അർജുൻ :”പറയാം… നില്ല്.. ഫുഡ് ഓർഡർ ചെയ്യേണ്ടേ…”
അർജുനെന്നിട്ട് അവിടെയുണ്ടായിരുന്ന സപ്ലൈയർ പയ്യനെ വിളിച്ച് ഫുഡ് ഓർഡർ ചെയ്യാനൊരുങ്ങി..
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️