ഐസക് : “ശ്ശെടാ കുഴപ്പമാകുമോ…! ഇനി അവള് സിദ്ധാർഥിനോട് പ്രൊപ്പോസ് ചെയ്യാനുള്ള പരിപാടി വല്ലതുമാണോ എന്തോ…”
വിഷ്ണു : “മ്മ് അവള് ചെന്ന് പ്രൊപ്പോസ് ചെയ്ത് നോക്കട്ടെ… അപ്പോഴറിയാം.. എടാ നിങ്ങൾ ഇന്നലെ വൈകിട്ട് ഗ്രൂപ്പ് കാളിൽ ഉണ്ടായിരുന്നപ്പോൾ അർജുൻ പറഞ്ഞ കാര്യങ്ങൾ എന്തേലും ഓർമ്മയുണ്ടോ…???
സത്യ :”ശനിയാഴ്ച വൈകിട്ടോടെ സിദ്ധാർഥ് ഉയിർത്തെഴുനേറ്റതിന് ശേഷം അവന്റെ ആകാരവും, പ്രകൃതവുമെല്ലാം മാറി’യെന്നു അവന്റെ ചേച്ചി, അർജുന്റെ ബന്ധുവായ ഒരു ചേച്ചിയോട് പറഞ്ഞത് അവൻ നമ്മളോടും പറഞ്ഞല്ലോ..
ഇപ്പോഴിതാ അവന്റെ സ്വഭാവത്തിലും, രൂപത്തിലുമുള്ള മാറ്റം നമ്മൾക്ക് തന്നെ വേർതിരിച്ചറിയാൻ സാധിക്കുന്നുണ്ടല്ലോ…”
ശിവ :” വിഷ്ണൂ, ഇനി ചിലപ്പോൾ നമ്മുടെ സിദ്ധാർഥിന്റെ സ്വഭാവം മാറിയിട്ടുണ്ടാകുമോ…???”
വിഷ്ണു :” പറയാൻ പറ്റില്ലടാ… അതേക്കുറിച്ചു അർജുന് മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളു. കാരണം പാസ്റ്റിൽ അവരിരുവരും ഉറ്റകൂട്ടുകാരായിരുന്നല്ലോ.
പണ്ട് സിദ്ധാർഥിന്റെ ജീവിതത്തിൽ എന്തോ ഡാർക്കായിട്ടുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്നും.. അത് മൂലം സിദ്ധാർഥിന് വേണ്ടപ്പെട്ട ഒരാളുടെ മരണം സംഭവിച്ചെന്നും, ആ സംഭവം കാരണമാണ് അവന്റെ സർവ ഓർമകളും, അവനിലുണ്ടായിരുന്ന എന്തെക്കെയോ കഴിവുകളും സിദ്ധികളും മറഞ്ഞു പോകുകയും ചെയ്‌തതെന്നും അർജുൻ പറഞ്ഞിട്ടുണ്ട്.” വിഷ്ണു പറഞ്ഞുനിർത്തി.
ആദം : അപ്പോൾ അതിനർത്ഥം… ഇപ്പോൾ സിദ്ധാർഥിന്റെ ഓർമ്മകൾ തിരിച്ചു കിട്ടിതുടങ്ങിയെന്നാണ്… അങ്ങനെയെങ്കിൽ ആ ഗുണനായക്, ആൽബിയെ തല്ലി മൃതപ്രായനാക്കിയത് നമ്മുടെ സിദ്ധാർഥ് ആണെന്നറിഞ്ഞാൽ ഇവിടം തീർച്ചയായും വീണ്ടുമൊരു കലാപഭൂമിയായേക്കാം. ”
“ദേടാ അവര് വരുന്നു…” അപ്പോഴാണ് ആദികേശവ്, അർജുനും സിദ്ധാർത്തും കൂടെ അവിടേക്ക് വരുന്നത് പുറത്തെ ജനലിൽ കൂടെ കണ്ടത്.
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️