*************************************
കോളേജ് ക്യാന്റീനിൽ…
അവിടെയുണ്ടായിരുന്ന ഒരു നീളൻ ടേബിളിനു ചുറ്റും, സിദ്ധാർത്തും അർജുനുമൊഴികെ ബാക്കി ഏഴു പയ്യൻസും സന്നിഹിതരായിരുന്നു..
ജയസൂര്യ: “എന്നാലും ഇന്ന് നമ്മുടെ സിദ്ധാർഥ് മൊത്തത്തിലങ്ങ് സ്കോർ ചെയ്യുവായിരുന്നല്ലേ …”
ശിവ : “അതെയതെ… അവൻ മാത്രമേ സ്കോർ ചെയ്തുള്ളു.. കഴിഞ്ഞ മലയാളം ക്ലാസ്സിൽ സിദ്ധാർഥിനെ കാരണം നീയും രണ്ടു പെൺപിള്ളേരുടെ കൂടെയിരുന്നു സ്കോർ ചെയ്തില്ലേടാ.. ജാഡ തെണ്ടി.
ആദം : “ഏഹ്.. നീയെന്താ ഈ പറയുന്നത്…???”
ശിവ :” അതൊക്കെയുണ്ട് മോനുസേ… നീ സിദ്ധാർഥ് വരുമ്പോൾ വിശദമായിട്ട് ചോദിച്ചാൽ മതി.
വിഷ്ണു :” മ്മ് ശെരി ശെരി… അതൊക്കെ അവിടെ നിൽക്കട്ടെ… എന്നാലും ഇനി മറ്റന്നാൾ മുതൽ, ആ ഗുണനായകോ അല്ലെങ്കിൽ അയാളുടെ ആ അസിസ്റ്റന്റോ ഇവിടെ സ്ഥിരമായി ഉണ്ടെങ്കിൽ ശെരിക്കും ആരായിരിക്കും സ്കോർ ചെയ്യുക എന്ന് നിങ്ങൾ ആലോചിച്ച് നോക്കിയോ…???”
ആദം :” എടാ നീയാ സ്വസ്ഥത കെടുത്തുന്ന കാര്യം പറയല്ലേ… അങ്ങേരുടെയും, അയാളുടെ കൂട്ടാളികളുടെയും തല്ല് മൊത്തോം എനിക്കാണ് കിട്ടിയത്. പിന്നെ അന്ന് എല്ലാവരുടെയും മുന്നിൽ വെച്ചയാൾ എന്നെ നാണംകെടുത്തി…
അതിനുള്ള പ്രതികാരം ഞാൻ ഒരിക്കൽ ചെയ്തിരിക്കും… ഉറപ്പ്.
ജയസൂര്യ :” ഉവ്വാ നീ അയാളോട് പ്രതികാരം ചെയ്തത് തന്നെ. എടാ അയാളോട് നേരിട്ട് എതിരിട്ട് നിൽക്കാൻ പോലും നമ്മളെകൊണ്ട് പറ്റില്ല. നീയല്ലേ നേരെത്തെ പറഞ്ഞത്, അയാളുടെ തല്ലെല്ലാം നിനക്കാണ് കിട്ടിയതെന്നു… അപ്പൊപിന്നെ നീയെങ്ങനെയാ പ്രതികാരം ചെയ്യാൻ പോകുന്നത്…
ആദം :”അതൊക്കെ ഞാൻ ചെയ്യുമെടാ… നീ നോക്കിക്കോ…”
സത്യ : “അല്ല അവന്മാരെന്തിയേ, സിദ്ധുവും, അർജുനും… ???”
ആദികേശവ് : “മച്ചൂ നമ്മുടെ ക്ലാസ്സിലെ രക്ഷിതയില്ലേ, ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയതും അവൾക്ക് അവനോടെന്തോ സംസാരിക്കാനുണ്ട് എന്നു പറഞ്ഞതോടെ ഞങ്ങളവരെ അവിടെ വിട്ടിട്ട് ഇങ്ങു പോന്നു…”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️