എടാ നീയെന്താ സിദ്ധാർഥ്, ഈ കാണിക്കുന്നത് ! ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുണ്ട്. നീയിങ്ങോട്ടൊന്നു വന്നേ…” അതോടെ അർജുൻ അതിലടപ്പെട്ട് സിദ്ധാർഥിനെ അവിടെ നിന്നും വിളിച്ചുകൊണ്ടു പോയി.
അവരുടെയാ പോക്ക് നോക്കി നിന്ന രക്ഷിത മനസ്സിൽ കരുതി.
“എടീ നമ്മളിന്നി എന്താണ് ചെയ്യുക.. അവൻ നമ്മൾ വിചാരിച്ചയാളല്ലല്ലോ…”
” നീ എത്ര വിചാരിച്ചിട്ടും അവൻ നിന്റെയടുത്തേക്ക് വരുന്നതേയില്ലല്ലോ…”
സിദ്ധാർഥ് അർജുനോടൊപ്പം കാന്റീനിലേക്ക് പോയെന്നു ഉറപ്പ് വരുത്തിയിട്ട് രക്ഷിതയുടെ അടുത്തേക്ക് വന്ന അവളുടെ കൂട്ടുകാരികൾ അവളെ ഓരോ കാര്യങ്ങൾ പറഞ്ഞു അലോസരപ്പെടുത്തിയതോടെ രക്ഷിതയുടെ മട്ടു മാറി.
“മിണ്ടെരുത്.. രണ്ടുപേരും… നിങ്ങളൊക്കെ കൂടി എന്നോടിങ്ങനെ പറഞ്ഞിട്ടല്ലേ.. ഞാനിങ്ങനെയൊക്കെ ചെയ്തത്… എന്നിട്ട് അവസാനമവന്റെ ആട്ടും തുപ്പും മാത്രമല്ലേ എനിക്ക് കിട്ടിയത്…”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എടീ പോട്ടെ സാരമില്ല… നീയെന്തിനാണ് അവനെ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നത്. സിദ്ധാർഥിനെ വിട്ടു കളഞ്ഞിട്ട് വേറെ ആരെയെങ്കിലും നിനക്ക് നോക്കിക്കൂടെ…” ഒരു പെൺകുട്ടി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അതിനു മറുപടിയായി, രക്ഷിതയിൽ നിന്ന് കവിള് പൊളിയുന്ന അടിയാണ് അവൾക്ക് കിട്ടിയത്…! (അവള്ടെ എന്തോ ഭാഗ്യത്തിനു അന്നേരം അവിടെയാരുമുണ്ടായിരുന്നില്ല)
” എന്താടി നീ പറഞ്ഞേ…! ഞാനവനെ വിട്ടു കളയണമെന്നോ… ഞാനവന് കല്പിക്കുന്ന വിലയെന്തെന്നു നിനക്കൊന്നുമറിയില്ലടി…
അവനാരാണെന്നും നിങ്ങൾക്കറിയില്ല.
ക്രോധവും, വിദ്വേഷവും കാരണം രക്ഷിതയുടെ കണ്ണുകൾ ചുവന്നുകഴിഞ്ഞിരുന്നു. അത് കണ്ട് അവളുടെ കൂട്ടുകാരികൾ രണ്ടുപേരും ഭയന്ന് വിറച്ചു.
‘നിന്നെ ഞാൻ വിടില്ല സിദ്ധാർഥ്… എന്ത് വില കൊടുത്തിട്ടായാലും എനിക്കവനെ വേണം.. എത്ര കോടികൾ എണ്ണി കൊടുത്തിട്ടായാലും എനിക്കവന്റെ തലച്ചോറുപയോഗിക്കണം…’ രക്ഷ കുറച്ച് നേരം മനസ്സിൽ എന്തൊക്കയോ തീരുമാനിച്ചുറപ്പിച്ചതിനു ശേഷം അവരെയും കൂട്ടി കാന്റീനിലേക്ക് പോകാൻ തീരുമാനിച്ചു…
Please Continue






Ee star il und enik paryan ulath ellam
കുട്ടാ തകർത്തു…
എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?



പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story
താങ്ക്യൂ ബ്രോ…
️??
Bei the bei NXT eppola mwonu
Tyme പിടിക്കും Man..
️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks…
️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?
Superb broiii
Thank you bro…
️
️
️
Super ???????
Thenkz
️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
E??????
?
️
??
Appol action thudangarayalle..nice part



?
ആയി…? ഇനിയാണ് ആരംഭം ?

️
അടുത്തത് പോരട്ടെ..
Vokey…?
️
???
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??

️
Ithuvare nannayittund adutha part odane idane
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം…
️
Set?
Thenkz ?
️