❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

അത് കേട്ടതും അർജുന്റെ മുഖത്ത് എന്തെന്നില്ലാത്ത വിഷമം നിറഞ്ഞു.

ഇനി സിദ്ധുവെങ്ങാനും അവളോട് സമ്മതം മൂളുമോന്നു അവന് സംശയമുണ്ടായിരുന്നു.

“ഏയ്‌ ഇല്ലടോ രക്ഷാ… താൻ പൊയ്ക്കോളൂ… നമ്മൾക്കത് വേറൊരിക്കലാകാം. തല്ക്കാലം എനിക്കിന്ന് എന്റെ കൂട്ടുകാരോടൊപ്പം ഫുഡ്‌ കഴിക്കാൻ പോകേണ്ടതുണ്ട്… എന്തായാലും ക്ഷണിച്ചതിനു താങ്ക്സ്…”

സിദ്ധാർഥ്, രക്ഷിതയുടെ പിടി വീടിയിച്ചു കൊണ്ട് ആ ക്ഷണം നിരസിച്ചു.

“പ്ലീസ് സിദ്ധാർഥ്… ഒരു തവണയെങ്കിലും എന്റെകൂടെയൊന്നു ഭക്ഷണം കഴിക്കാൻ വന്നുകൂടെ.. പ്ലീസ്. അർജുൻ വേണമെങ്കിൽ കാന്റീനിലേക്ക് പൊയ്ക്കോളൂ.” എന്നാൽ രക്ഷിത അവളുടെയാ പിടിവിട്ടില്ല.

“സാധ്യമല്ല രക്ഷിതാ… ഇന്ന് എന്റെ മനസ്സ് ഒട്ടുംതന്നെ ശെരിയല്ല. നിങ്ങളുടെ കൂടെ വേറൊരിക്കൽ ഞാൻ വരാം.”

” പറ്റില്ല.. എനിക്കറിയാം സിദ്ധാർഥ് എന്ത് കൊണ്ടാണ് ഒഴിഞ്ഞു മാറുന്നതെന്നു.. ആ പെണ്ണ്, ശാലിനി… എപ്പോഴും അവളെ കുറിച്ചല്ലേ നിന്റെ ചിന്ത… നീ അതു കൊണ്ടാണിങ്ങനെ പെരുമാറുന്നത്…” രക്ഷിത, തന്റെ പിടി കൂടുതൽ മുറുക്കിക്കൊണ്ട് പതിഞ്ഞതും ഉറച്ചതുമായ ശബ്ദത്തിൽ പറഞ്ഞു.

കാന്റീനിലേക്കുള്ള വഴിയിൽ വെച്ച് ഇത്തരമൊരു സംഭവം നടക്കുന്നതിനിടയിൽ ആ വഴിയേ പോകുന്ന വിദ്യാർഥികളും, മറ്റുള്ളവരുമെല്ലാം അത് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു…

“എന്താ നീ പറഞ്ഞേ.. ശാലിനിയെ കാരണമാണ് ഞാൻ ഇങ്ങനെ പെരുമാറുന്നതെന്നോ…??? അതേടി… അത് കൊണ്ട് തന്നെയാ ഞാനിങ്ങനെ പെരുമാറുന്നത്. മേലാൽ എന്റെ പേഴ്‌സണൽ കാര്യങ്ങളിൽ നീ ഇടപെടരുത്… കേട്ടോടി…”

അത് പറയുമ്പോൾ സിദ്ധാർഥിന്റെ സ്വരം, വളരെയധികം പരുഷവും, കണ്ണുകൾ അഗ്നിസമാനം ജ്വലിക്കുന്നത് പോലെയും ആയി തീർന്നു. അവനെന്നിട്ട് തന്റെ കൈകൾ അവളിൽ നിന്ന് വലിച്ചെടുത്തു. അതോടെ തന്റെ മുഖത്ത് അടികിട്ടിയത് പോലെ, രക്ഷിത നിന്നു പോയി. അവൾക്ക് സിദ്ധാർഥിന്റെ കണ്ണുകളിലേക്ക് നോക്കാൻ ഭയമായി.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.