“ആാാ…” അവൻ അലറികൊണ്ട് കണ്ണുകൾ തുറന്നു. അവന്റെ കണ്ണുകൾ പിംഗലവർണ്ണത്തിൽ തിളങ്ങി…!
അപ്പോഴേക്കും മൂന്നടി ഉയരത്തിൽ നിന്ന് സിദ്ധാർഥ് താഴെ കട്ടിലിലേക്ക് പതിയെ പതിച്ചു. നേരെത്തയുണ്ടായിരുന്ന മരവിപ്പും ദുർബലാവസ്ഥയും മാറി, കൈ കാലുകൾക്ക് ഒരു തരിപ്പും, ബലവും ഉള്ളതായി സിദ്ധാർഥ് മനസ്സിലാക്കി..
അവൻ കട്ടിലിൽ കിടന്നു കൊണ്ട് കൈ കാലുകൾ ചലിപ്പിക്കാൻ ശ്രമിച്ചു.
” എന്റെ ദൈവമേ.. ഹാ എനിക്കെന്റെ കൈകാലുകൾ ചലിപ്പിക്കാൻ സാധിക്കുന്നുണ്ട്.. ” അവന്റെയുള്ളിൽ സന്തോഷം തിരതല്ലി.അവൻ കട്ടിലിൽ നിന്ന് ചാടിയെഴുനേറ്റു. പതിയെയാ ഇരുട്ടിൽ അവൻ എഴുന്നേറ്റു നടക്കാൻ ശ്രമിച്ചു. ‘അതേ എനിക്കെല്ലാം സാധ്യമാകുന്നുണ്ട്…’
“എന്താ സിദ്ധാർഥ്… സന്തോഷമായില്ലേ…” വീണ്ടുമവിടെ മാക്സിന്റെ സ്വരം മുഴങ്ങികേട്ടു.
” മാക്സ്.. നിങ്ങൾ സത്യത്തിൽ ആരാണ്… ??? ഏഹ് എന്റെ സ്വരം, മാറിയിരിക്കുന്നു..” സിദ്ധാർഥ് അത്ഭുതപ്പെട്ടു.
അവന്റെ ചോദ്യത്തിനു മറുപടിയായി മാക്സ് ചിരിക്കുകയാണുണ്ടായത്…
“ഹി ഹി… സിദ്ധാർഥ്, നീയാ കണ്ണാടിയുടെ മുന്നിൽ ചെന്ന് മൊത്തത്തിലൊന്നു നോക്കിക്കെ… നിനക്ക് സംഭവിച്ച മാറ്റമെന്തെന്നു നിനക്ക് അപ്പോൾ മനസ്സിലാകും…
നിനക്ക് തല്ക്കാലം ലഭിക്കേണ്ടതെല്ലാം ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഇനിയാണ് നീ നിന്റെ യഥാർത്ഥ ജീവിതം ജീവിച്ചു തുടങ്ങേണ്ടത്. ഇന്ന് നിന്റെ കഴിവുകളെല്ലാം നിനക്ക് പതിയെ പതിയെ തിരികെ ലഭിച്ചു തുടങ്ങുന്നതാണ്.”
” ഒന്നുമില്ലേലും അങ്ങേയുടെ യഥാർത്ഥ പേരെങ്കിലും എന്നോട് പറയൂ…” സിദ്ധാർഥ് കൈകൂപ്പി അപേക്ഷിച്ചു.
” അപ്പോൾ നിനക്ക് എന്റെ പേര് അറിയണം അല്ലേ… ഈ പ്രപഞ്ചത്തിൽ എന്നെ കണ്ടിട്ടുള്ളവരിൽ വളരെ ചുരുക്കം ചിലർക്ക് മാത്രമേ എന്റെ യഥാർത്ഥ നാമം അറിയുകയുള്ളു… എന്നിരുന്നാലും ഞാനത് പറയാം…”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️