❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

****************************************

അങ്ങനെ രണ്ടു പീരിയഡുകൾ വളരെ വേഗത്തിലാണ് കടന്നു പോയത്. ക്ലാസ്സിലെ സ്റ്റുഡന്റസ് എല്ലാവരോടും തന്നെ അൻവർ മാഷ് വളരെയധികം ഫ്രണ്ട്‌ലിയായിരുന്നു… അത് കൊണ്ട് അൻവറിന്റെ ക്ലാസ്സ്‌ ഒട്ടും തന്നെ അവരെ മുഷിപ്പിച്ചില്ല.

“അപ്പോൾ ശെരി കാർത്തികേ… ശാലിനി വിളിച്ചാൽ ഞാൻ അന്വേഷിച്ചുവന്നെങ്കിലും പറയണേ…”

“ശെരി സിദ്ധാർഥ്.. അവൾ വിളിച്ചാൽ ഞാനത് അറിയിക്കാം.. ഗുഡ് ബൈ..”

അൻവർ മാഷിന്റെ ക്ലാസ്സ് കഴിഞ്ഞ് സിദ്ധാർഥ് തന്റെ കൂട്ടുകാരോടൊപ്പം ക്ലാസ്സ് വിട്ട്, കാന്റീനിന്റെ നടക്കവേയാണ്,

” ഹേയ് സിദ്ധാർഥ്… അവിടെയൊന്നു നിന്നേ…” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്

സിദ്ധാർഥിനെ പുറകിൽ നിന്നും ഒരു പെൺകുട്ടി വിളിച്ചത് കേട്ട് സിദ്ധുവും, അവന്റെ കൂടെയുണ്ടായിരുന്ന അർജുനും തിരിഞ്ഞു നോക്കിയത്….

തങ്ങളുടെ അടുത്തേക്ക് വളരെ വേഗത്തിൽ ഓടിവരുന്ന ഒരു പെൺകുട്ടിയും, അവളുടെ പിന്നാലെ ഓടിയെത്താൻ ശ്രമിക്കുന്ന ഏതാനും പെൺകുട്ടികളെയുമാണ് അവൻ കണ്ടത്.

“ഇത് നേരെത്തെ എന്നെ കൈയും കാലും കാണിച്ചു ശ്രദ്ധ തിരിക്കാൻ നോക്കിയ പെണ്ണല്ലേ… ”

അർജുൻ : “ആര്… രക്ഷിതയോ…???”

“അപ്പോൾ ഇവൾടെ പേര് രക്ഷിതയെന്നാണല്ലേ…” സിദ്ധാർഥ്, തന്റെ നേർക്ക് ഓടി വരുന്ന ആ പെൺകുട്ടിയെ നോക്കികൊണ്ടിരുന്നു.

“ഹേയ് സിദ്ധാർഥ്, ഹായ് അർജുൻ നിങ്ങൾ തിരക്കിലാണോ…???” ഓടിയെത്തിയ പാടെ രക്ഷിത അവരോട് ചോദിച്ചു.

അർജുൻ :” അതെ ഞങ്ങൾ ക്യാന്റീനിൽ ഭക്ഷണം കഴിക്കാൻ പോകുകയാണ്.. എന്താ… രക്ഷാ എന്തെങ്കിലും കാര്യമുണ്ടോ…!”

“”ആഹ നിങ്ങൾ ക്യാന്റീനിലേക്കാണോ.. ഞങ്ങളും കാന്റീനിലോട്ടാണ്. എനിക്ക് സിദ്ധുവിനോടൊരു റിക്വസ്റ്റുണ്ട്… ഇന്നൊരു ദിവസത്തേക്ക് ഭക്ഷണം കഴിക്കാൻ ഞങ്ങളോടൊപ്പം വരാമോ.. സിദ്ധാർഥിന്….???”

രക്ഷിത, സിദ്ധാർഥിന്റെ കൈകളിൽ കോർത്തു പിടിച്ചുകൊണ്ട്, അവവന്റെ കണ്ണുകളിലേക്ക് വശ്യമായി നോക്കികൊണ്ട് അഭ്യർത്ഥിച്ചു.

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.