❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

“അല്ല അവളിന്ന് വരാത്തത് എന്തെന്നു തനിക്കറിയാമോ…???”

” ഇല്ലടാ.. അവളെന്നെയും, ആവണിയെയും വിളിച്ചിട്ട് കുറേ നാളായി… അന്ന് തിങ്കളാഴ്ചയ്ക്ക് ശേഷം അവളുടെ ഒരു വിവരവുമില്ല… അപ്പൊ താനാണോ കുറച്ച് മുന്നേ ആളെ വിട്ട് അവളെ അന്വേഷിച്ചത്…???”

“അഹ്‌ അതെ… എനിക്കവളെ കാണണമെന്നുണ്ടായിരുന്നു. ഞാൻ അവളോടെന്തേലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാനായിരുന്നു…” അവൻ തെല്ലൊരു കുറ്റബോധത്തോടെ പറഞ്ഞു.

” തെറ്റോ…! നീയെന്താണ് സിദ്ധാർഥ് പറയുന്നത്. അന്ന് ആ സംഭവം നടക്കുന്ന ദിവസം അവിടെ ഞാനുണ്ടായിരുന്നു. ആ കശ്മലന്മാരുടെ മുന്നിലകപ്പെട്ടുപോയ എന്റെ കൂട്ടുകാരിയെ എങ്ങനെ സംരക്ഷിക്കണമെന്നറിയാതെ പകച്ചു പോയ എനിക്കും എന്റെ കൂട്ടുകാരികൾക്കും ആശ്വാസമായി മാറിയത് ;

ഏതൊരു പുരുഷനും പതറിപോകുന്ന നിമിഷങ്ങളിൽ ഭയം ലവലേശമേതുമില്ലാതെ അവരെ എതിരിട്ട്

ശാലിനിയെ സംരക്ഷിച്ച നീയായിരുന്നു.

നീയന്നു ചെയ്തത് തെറ്റല്ലായിരുന്നു സിദ്ധാർഥ്… ശെരി തന്നെയാണ്.

എന്താ ജയാ, ഞാൻ പറഞ്ഞത് ശെരിയല്ലേ…??? ” കാർത്തികയെന്നിട്ട് ജയന്റെ നേർക്ക് തിരിഞ്ഞു.

ജയസൂര്യ: ” ശെരിയാ… എടാ നീയിങ്ങനെ വിഷമിക്കല്ലേ… ശാലിനിക്ക് നിന്നോടെന്തേലും വെറുപ്പോ ദേഷ്യമോ കാണില്ല. തന്നെ രക്ഷിച്ചതിന്റെ നന്ദി മാത്രമേ അവളുടെയുള്ളിലുണ്ടാകുകയുള്ളു…”

അൻവർ മാഷ് എല്ലാ ക്ലാസ്സുകളുടെയും അറ്റന്റൻസ് എടുത്ത്, അന്നത്തെ പാഠഭാഗങളിലേക്ക് കടക്കുമ്പോഴേക്കും

കാർത്തികയും ജയനും കൂടെ സിദ്ധാർഥിനെ സമാധാനിപ്പിച്ചിരുന്നു…

‘ങാ.. ഇവർ പറയുന്നത് ശെരിയായിരിക്കണം.. അന്ന് ഞാൻ എന്ത് തരത്തിലുള്ള പ്രത്യാക്രമണമാണ് ഈ പറയുന്നവന്മാർക്കെതിരെ നടത്തിയതെന്നും, എന്തൊക്കെയാണ് പറഞ്ഞതെന്നും ഓർമയില്ലെങ്കിലും…

അന്ന് താൻ ശാലിനിയെയും, എന്റെ ഏട്ടത്തിയെയുമാണ് സംരക്ഷിക്കാൻ ശ്രമിച്ചതെന്നു മാത്രം ഓർമയുണ്ട്. ഇനി അടുത്ത ദിവസങ്ങളിൽ അവളെന്നെകിലും വരുമായിരിക്കും.. വരാതിരിക്കില്ല.’

സിദ്ധാർഥ് സ്വയം സമാധാനിപ്പിച്ചിട്ട് ക്ലാസ്സിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു….

38 Comments

  1. Please Continue
    ⭐⭐⭐⭐⭐
    Ee star il und enik paryan ulath ellam❣️

  2. ❤❤❤

  3. കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
    പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
    കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
    Still I love this story❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ… ❤️✨️??

  4. °~?അശ്വിൻ?~°

    ❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️

    2. Bei the bei NXT eppola mwonu

      1. അശ്വിനി കുമാരൻ

        Tyme പിടിക്കും Man..❤️✨️
        കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
        ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??

    1. അശ്വിനി കുമാരൻ

      ✨️❤️

  5. അപ്പൂസ്

    അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്

    1. അശ്വിനി കുമാരൻ

      ? oh thenks… ✨️?

  6. ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്‌ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?

    1. അശ്വിനി കുമാരൻ

      അന്റെയൊരു കാര്യം…?
      ??thenkz?❤️

  7. Superb broiii

    1. അശ്വിനി കുമാരൻ

      Thank you bro… ❤️✨️❤️✨️❤️✨️

  8. Super ???????

    1. അശ്വിനി കുമാരൻ

      Thenkz ❤️✨️?

  9. അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. അശ്വിനി കുമാരൻ

      ❤️✨️

  10. കർണ്ണൻ

    E??????

    1. അശ്വിനി കുമാരൻ

      ?❤️✨️

  11. Appol action thudangarayalle..nice part❤️❤️❤️❤️❤️?

    1. അശ്വിനി കുമാരൻ

      ആയി…? ഇനിയാണ് ആരംഭം ?
      ❤️✨️

  12. സൂര്യൻ

    അടുത്തത് പോരട്ടെ..

    1. അശ്വിനി കുമാരൻ

      Vokey…?❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

  13. SMIJU TOM JOY (STJ)

    ORU ACTION KANUMMENU ORTHU

    1. അശ്വിനി കുമാരൻ

      അത് അടുത്ത പാർട്ടിൽ കാണാം ??
      ❤️✨️

  14. Ithuvare nannayittund adutha part odane idane❤️

    1. അശ്വിനി കുമാരൻ

      Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട്‌ വേഗം തരാൻ ശ്രമിക്കാം… ❤️✨️

  15. ❤❤❤❤❤❤❤❤❤❤❤❤

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      Set?

      1. അശ്വിനി കുമാരൻ

        Thenkz ?❤️✨️

    2. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️❤️

Comments are closed.