“ജയസൂര്യാ, നീ മതി. ജയനിങ്ങു വാ…” സിദ്ധാർഥ് തിരിഞ്ഞ് ജയനെ വിളിച്ചു.
“ങേ…ഞാനോ…! ജയസൂര്യ വിശ്വാസം വരാതെ അവനെ നോക്കി.
“മ്മ്.. നീ തന്നെ..” സിദ്ധാർഥ് അവനെ കൈകാട്ടി വിളിച്ചു.
അത് കേൾക്കേണ്ട തമാസം, ജയൻ, ഒരു കള്ളച്ചിരിയുമായി തന്റെ ബാഗുമെടുത്ത് സിദ്ധാർഥിന്റെ അടുത്തേക്ക് പായുകയായിരുന്നു. ജയസൂര്യയും കൂടെ വന്നതോടെ അവർ നാലുപേരും ഇടവിട്ട് ആ ബെഞ്ചിലിരുന്നു. ആ കാഴ്ച, മറ്റുള്ളവരിൽ നിരാശയും അസൂയയും ഉണ്ടാക്കിയെങ്കിൽ, ആ കാഴ്ച കണ്ട് പെൺകുട്ടികളിലൊരാളുടെ മനസ്സ് രോഷം കൊണ്ട് പുകയുകയായിരുന്നു.
അവൾക്ക്, അൻവർ മാഷിനോടും, സിദ്ധാർഥിനോടും, അവന്റെയടുക്കൽ വന്നിരുന്ന പെൺകുട്ടികളോടുമെല്ലാം അതിയായ ദേഷ്യം തോന്നി. തന്റെയുള്ളിലെ ആ ദേഷ്യമവൾ തന്റെ കൈയിലെ പേന നശിപ്പിച്ചുകൊണ്ട് പ്രകടിപ്പിച്ചു.
ഹായ്… ഞാൻ സിദ്ധാർഥ്. എന്താ നിങ്ങളുടെ പേര്.. സിദ്ധാർഥ് തന്റെയടുത്ത് ഇരിക്കുകയായിരുന്ന പെൺകുട്ടികളോടു ചോദിച്ചു.
“എന്റെ പേര് കാർത്തിക.. ഇവളുടെ പേര് ആവണി..”
“ഹായ് ഞാൻ ജയസൂര്യ…” ജയൻ കാർത്തികയ്ക്കും, ആവണിക്കും കൈകൊടുത്തു. അങ്ങനെ അവർ 4 പേരും പരസ്പരം പരിചയപ്പെട്ടു.
അപ്പോഴേക്കും അൻവർ, ക്ലാസ്സ് അറ്റന്റൻസ് എടുക്കാൻ തുടങ്ങിയിരുന്നു…
അൻവർ മാഷ്, കാർത്തികയുടെ ക്ലാസ്സിലെ അറ്റന്റൻസാണ് ആദ്യം എടുത്തത്…
“….റോൾ നമ്പർ ത്രീ.. ശാലിനി ദേവികൃഷ്ണ…” അൻവർ നമ്പർ വിളിച്ചു.
“ത്രീ ആബ്സെന്റ് ഫോർ. സോറി സർ ശാലിനി ഇന്നു വന്നിട്ടില്ല.” അവന്റെയടുത്തിരുന്ന കാർത്തിക, എഴുനേറ്റു നിന്നു അബ്സെന്റ് പറഞ്ഞിട്ട് തന്റെ പ്രേസേന്റും പറഞ്ഞിട്ട് ഇരുന്നു.
സിദ്ധാർഥ് അവളെ അത്ഭുതത്തോടെ നോക്കി.
സിദ്ധാർഥ് : “എടോ തനിക്ക് ശാലിനിയെ അറിയാമല്ലേ. തന്റെ ക്ലാസ്സിലാണല്ലേ…”
കാർത്തിക : ” അതെ അറിയാം.. സിദ്ധാർഥ് എന്താ അങ്ങനെ ചോദിച്ചത്…???”
Please Continue
⭐⭐⭐⭐⭐
Ee star il und enik paryan ulath ellam❣️
❤❤❤
കുട്ടാ തകർത്തു…❤️❤️ എന്തോ അവൻ്റെ തിരിച്ച് വരവ് ഒരുപാട് ഇഷ്ടപ്പെട്ടു??പിന്നെ എടുത്ത് പറയാൻ അവൻ്റെ attittude ന്തോ അങ്ങ് സുഖിച്ചു?
പിന്നെ അർജുൻ വന്നു..കൊറേ നാള് കഴിഞ്ഞു കണ്ടതല്ലേ അപ്പോ അവരുടെ കണ്ടുമുട്ടൽ ഇച്ചിരി കൂടെ ഒന്ന് പൊലിപ്പിക്കാരുന്ന് എന്ന് തോന്നി..
കഥ എഴുതി തീരെ പരിചയം ഇല്ല എന്നാലും ഒരുപാട് വായിക്കാൻ ഇഷ്ടമാണ്?അതുകൊണ്ട് എനിക്ക് തോന്നിയ കൊറച്ച് കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..
Still I love this story❤️❤️❤️❤️
താങ്ക്യൂ ബ്രോ… ❤️✨️??
❤️❤️❤️❤️
❤️✨️❤️✨️❤️
Bei the bei NXT eppola mwonu
Tyme പിടിക്കും Man..❤️✨️
കോച്ചിങ്ങിനു പോകാൻ തുടങ്ങിയത് കൊണ്ട് ഇപ്പോൾ എഴുതാൻ ടൈം കിട്ടാറില്ല. അടുത്തത് വരുമ്പോൾ Oct 25 കഴിയും.?
ഇനിയങ്ങോട്ട് മാസത്തിൽ 2 എന്ന കണക്കിലേ ഓരോ പാർട്സും ഇടാൻ പറ്റുകയുള്ളു. ??
????
Superb
✨️❤️
അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വായിച്ചിട്ട് പെട്ടെന്ന് തീർന്നു പോയ പോലെയുണ്ട്
? oh thenks… ✨️?
ഹേയ് അശ്വിൻ ഏട്ടാ ഇപ്പോളാന്ന് എല്ലാം വായിച്ച് കഴിഞ്ഞേ അല്ല ഇതിപ്പൊ എന്ത് കഥ എന്തിനാന്ന് നിങ്ങളെ ഉദ്ദേശം AK universe ഉണ്ടാക്കും എന്ന് പറഞ്ഞപ്പോ ഇങ്ങിനെ ഒന്നും വിചാരിച്ചിറ്റപ്പ അല്ല അതെല്ലോ പോട്ട് നമ്മളെ മെണ്ടൻ (നെൻപൻ സിദ്ധു) സിദ്ധുവിന് ഓർമ ബന്നല്ലെ പിന്നെ ചെക്കൻ ഒടുക്കത്തെ സ്കോറിങ് ആന്നല്ലോ ഒരു പൊടിക്ക് കൊറക്ക അല്ലെങ്കി ഓൻ അഹങ്കാരം ബെരും ?? ബേർത്തെട്ടാ നിങ്ങോ ബേം അടുത്ത പാർട്ട് ഇട്ട്ട സേരീന്ന ഒറങ്ങട്ട് ടൈം റോമ്പ ലൈറ്റ് ആയാച്ച് ?
അന്റെയൊരു കാര്യം…?
??thenkz?❤️
Superb broiii
Thank you bro… ❤️✨️❤️✨️❤️✨️
Super ???????
Thenkz ❤️✨️?
അപ്പോൾ കലാശക്കൊട്ട് തുടങ്ങാൻ പോവുകയാണ് അല്ലേ സിദ്ധാർത്ഥിന് ഓർമ്മകൾ തിരിച്ചു കിട്ടി അല്ലേ. ഇനിയാണ് കളി തുടങ്ങാൻ പോകുന്നത്. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
❤️✨️
E??????
?❤️✨️
??
Appol action thudangarayalle..nice part❤️❤️❤️❤️❤️?
ആയി…? ഇനിയാണ് ആരംഭം ?
❤️✨️
അടുത്തത് പോരട്ടെ..
Vokey…?❤️✨️
???
❤️✨️❤️
ORU ACTION KANUMMENU ORTHU
അത് അടുത്ത പാർട്ടിൽ കാണാം ??
❤️✨️
Ithuvare nannayittund adutha part odane idane❤️
Sure Bro ഇനിയങ്ങോട്ട് അൽപ്പം ലാഗ് ഉണ്ടാകും.. എന്നാലും അടുത്ത പാർട്ട് വേഗം തരാൻ ശ്രമിക്കാം… ❤️✨️
❤❤❤❤❤❤❤❤❤❤❤❤
Set?
Thenkz ?❤️✨️
❤️✨️❤️✨️❤️✨️❤️